Official Media Cell Of Jacobite Syrian Orthodox Church Under The Holy Synod

വടവുകോട്് സെന്റ് മേരീസ് സുബേറോ പള്ളിയില്‍ ചാത്തുരുത്തില്‍ കൊച്ചുതിരുമേനിയുടെ ഓര്‍മ്മയും കല്ലിട്ട പെരുന്നാളും

Written by

in

വടവുകോട്് സെന്റ് മേരീസ് സുബേറോ പള്ളിയില്‍ ചാത്തുരുത്തില്‍ കൊച്ചുതിരുമേനിയുടെ ഓര്‍മ്മയും കല്ലിട്ട പെരുന്നാളും തുടങ്ങി.ഞായറാഴ്ച രാവിലെ 8.30ന് വി.കുര്‍ബ്ബാന മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും.ആശീര്‍വാദം,നേര്‍ച്ച വിളമ്പ് എന്നിവയുണ്ടാകും.