International Church News
പീഡനങ്ങൾക്കോ പ്രതിസന്ധികൾക്കോ തകർക്കാൻ കഴിയാത്തതാണ് സുറിയാനി സഭാമക്കളുടെ വിശ്വാസവും സഭാസ്നേഹവും
കോലഞ്ചേരി ഉൾപ്പെടെയുള്ള 3 പള്ളികളെ സംബന്ധിച്ചു ബഹു. സുപ്രീം കോടതിയുടെ വിധി വന്നിരിക്കുന്ന ഈ സാഹചര്യത്തിൽ വിധിയെ സംബന്ധിച്ചു പല ആശങ്കകളും ഭാവിയെക്കുറിച്ചുള്ള ആകുലതകളും പലരെയും അസ്വസ്ഥരാക്കിയിരിക്കുന്ന ഒരു സന്ദർഭമാണ്. എന്നാൽ പരിശുദ്ധ സഭയുടെ മുൻകാല ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഇതിനേക്കാൾ പ്രതിസന്ധി നിറഞ്ഞ സന്ദർഭങ്ങളും പ്രതികൂലതകളും നാമൊക്കെയും അഭിമുഖിപികരിച്ചിട്ടുണ്ട് . അപ്പോഴെല്ലാം ദൈവത്തിന്റെ അളവറ്റ കരുണയിൽ ആശ്രയിച്ചു നമ്മുടെ പിതാക്കന്മാരുടെ മധ്യസ്ഥതയിൽ അഭയപ്പെട്ടു കണ്ണുനീരോടെ പ്രാർത്ഥിച്ചപ്പോൾ ദൈവം ചെയ്ത അത്ഭുതങ്ങളും നടത്തിയ വഴികളും നമുക്ക് ഓർക്കാം. ഉദാഹരണമായി […]
Spiritual Organization News
പള്ളിക്കര കണ്‍വെന്‍ഷന് കൊടിയേറി
കിഴക്കമ്പലം: പുരാതന ദേവാലയമായ പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിലെ യൂത്ത
പീഡനങ്ങൾക്കോ പ്രതിസന്ധികൾക്കോ തകർക്കാൻ കഴിയാത്തതാണ് സുറിയാനി സഭാമക്കളുടെ വിശ്വാസവും സഭാസ്നേഹവും
കോലഞ്ചേരി ഉൾപ്പെടെയുള്ള 3 പള്ളികളെ സംബന്ധിച്ചു ബഹു. സുപ്
പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും പാത്രിയര്‍ക്കീസ് ബാവയുടെ അനുസ്മരണ സമ്മേളനവും
കോലഞ്ചേരി: മലേക്കുരിശ് ബിഎഡ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും പാത്രിയര്‍ക്കീസ് ബാവയുടെ അനുസ്മരണ സമ്മേളനവും വ്യാഴാഴ്ച 1.30 ന് കോളേജ് ഓഡിറ്റോറിയത്ത
Malankara Church News
പരിശുദ്ധനായ മോർ ബസ്സേലിയോസ് യൽദോ ബാവായുടെ 330-മത് ദുഖ്റോനോ 2015 സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 4 വരെ
കോതമംഗലം ● സ്തുതി ചൊവ്വാക്കപ്പെട്ട ക്രൈസ്തവവിശ്വാസമായ സത്യ സുറിയാനി ഓര്‍ത്തഡോക്‌സ് വിശ്വാസം മലങ്കരയുടെ മണ്ണില്‍ സംരക്ഷിക്കുവാനായി പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തില്‍ നിന്നും എഴുന്നള്ളി വന്ന് കോതമംഗലം മാര്‍ തോമാ ചെറിയ പള്ളിയില്‍ കബറടങ്ങിയ മലങ്കരയുടെ മഹാപരിശുദ്ധനായ മോര്‍ ബസ്സേലിയോസ് യല്‍ദോ ബാവായുടെ 330മത് ദുഖ്‌റോനോയും ഇതോടനുബന്ധിച്ചുള്ള സുപ്രസിദ്ധമായ കോതമംഗലം കാല്‍നട തീര്‍ഥയാത്രയും 2015 സെപ്റ്റംബര്‍ 25,26,27,28,29,30, ഒക്ടോബര്‍ 2,3,4 എന്നീ തിയതികളില്‍ പരിശുദ്ധ പിതാവ് കബറടങ്ങിയിരിക്കുന്ന കോതമംഗലം മാര്‍ തോമാ ചെറിയ പള്ളിയില്‍ നടക്കും. പരിശുദ്ധ യാക്കോബായ […]
-
പൂതംകുറ്റി പള്ളിയില്‍ എട്ട് നോമ്പ് പെരുന്നാളിന് കൊടിയേറി
പൂതംകുറ്റി സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ എട്ട് നോമ്പ് പെരുന്നാളും സെന്റ് മേരീസ് കണ്‍െവന്‍ഷനും തുടങ്ങി. വര്‍ഗീസ് പുളിയന്‍ കോര്‍ എപ്പ
-
എട്ടുനോമ്പ് പെരുന്നാളിന് പള്ളികള്‍ ഒരുങ്ങി
സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ ആചരിക്കുന്ന എട്ടുനോമ്പു പെരുന്നാളിന് വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള യാക്കോബായ പള്ളികള്‍ ഒരുങ്ങി.