Official Media Cell Of Jacobite Syrian Orthodox Church Under The Holy Synod

Author: jacobitemedia

  • വടവുകോട്് സെന്റ് മേരീസ് സുബേറോ പള്ളിയില്‍ ചാത്തുരുത്തില്‍ കൊച്ചുതിരുമേനിയുടെ ഓര്‍മ്മയും കല്ലിട്ട പെരുന്നാളും

    വടവുകോട്് സെന്റ് മേരീസ് സുബേറോ പള്ളിയില്‍ ചാത്തുരുത്തില്‍ കൊച്ചുതിരുമേനിയുടെ ഓര്‍മ്മയും കല്ലിട്ട പെരുന്നാളും തുടങ്ങി.ഞായറാഴ്ച രാവിലെ 8.30ന് വി.കുര്‍ബ്ബാന മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും.ആശീര്‍വാദം,നേര്‍ച്ച വിളമ്പ് എന്നിവയുണ്ടാകും.

  • കല്ലിശ്ശേരി സെന്റ്മേരീസ് ക്നാനായ വലിയപള്ളിയില് എട്ടുനോമ്പാചരണം

    10645181_1502098776697210_6832937521525827386_n

     

    കല്ലിശ്ശേരി സെന്റ്മേരീസ് ക്നാനായ വലിയപള്ളിയില് എട്ടുനോമ്പാചരണം ഞായറാഴ്ച തുടങ്ങും. സപ്തംബര് ഒന്നിന് രാവിലെ 8.30am ന് അഞ്ചിന്മേല് കുര്ബ്ബാന ആര്ച്ച് ബിഷപ്പ് കുറിയാക്കോസ് മോര് സേമേറിയോസ് വലിയ മെത്രാപ്പോലീത്തയുടെ മുഖ്യ കാര്മ്മികത്വത്തില് നടക്കും.എല്ലാ ദിവസങ്ങളിലും മൂന്നിന്മേല് കുര്ബ്ബാന മദ്ധ്യസ്ഥപ്രാര്ത്ഥന എന്നിവയുണ്ടാകും. നാലിന് 8.30ന് മലങ്കര യാക്കോബ ബുര്ദ്ദാന
    ശ്രേഷ്ഠ കാതോലിക്കാ ബസ്സേലിയോസ് തോമസ് പ്രഥമന് കാതോലിക്കാ ബാവയുടെ മുഖ്യകാര്മ്മികത്വത്തില് കുര്ബ്ബാന നടക്കും.
    ഏഴാം തീയതി മെറിറ്റ് അവാര്ഡ് വിതരണവും 6.30pm ന് റാസയും നടക്കും.  എട്ടിന് രാവിലെ 10am ന് നേര്ച്ച വിളമ്പ്, പാച്ചോര് നേര്ച്ച.