ഓര്‍മപ്പെരുന്നാളും കണ്‍വെന്‍ഷനും

കോതമംഗലം: പിണ്ടിമന സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാളും കണ്‍വെന്‍ഷനും ഒന്നുമുതല്‍ ഏഴുവരെ നടക്കും. ബുധനാഴ്ച രാവിലെ 7.30ന് ഫാ. ബേബി ജോണ്‍ പാണ്ടാലിയുടെ നേതൃത്വത്തില്‍ കുര്‍ബാന, 9.30ന് കൊടിയേറ്റ്. വൈകീട്ട് ഏഴിന് ശ്രേഷ്ഠബാവ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം നിര

പെരുന്നാള്‍ സമാപിച്ചു

കിഴക്കമ്പലം:സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ പരിശുദ്ധന്മാരായ മാര്‍ പത്രോസ്-പൗലോസ്ശ്ലീഹന്മാരുടെയും മാര്‍ കൗമയുടെയും സംയുക്ത ഓര്‍മപ്പെരുന്നാള്‍ ഞായറാഴ്ച സമാപിച്ചു. രാവിലെ 8.30ന് മൂവാറ്റുപുഴ മേഖലാ മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ അന്തിമോസിന്റെ മുഖ്യ കാര്‍മികത്വ

അഖില മലങ്കര സുവിശേഷ മഹായോഗം പുത്തന്‍കുരിശില്‍ തുടങ്ങി

കോലഞ്ചേരി: 24-ാമത് അഖില മലങ്കര സുവിശേഷ മഹായോഗം പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ തുടങ്ങി. വ്യാഴാഴ്ച വൈകീട്ട് സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ സുവിശേഷ മഹായോഗം ഉദ്ഘാ

ഓണക്കൂര്‍ പള്ളിയില്‍ പെരുന്നാളിന് കൊടിയേറി

കൂത്താട്ടുകുളം ഓണക്കൂര്‍ സെഹിയോന്‍ യാക്കോബായ സുറിയാനി പള്ളിയില്‍ഓര്‍മപ്പെരുന്നാളിന് കൊടിയേറി. ഫാ. ജോയി ആനക്കുഴി, ഫാ. ബിനു അമ്പാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പെരിയപ്പുറം സെന്റ് ജോര്‍ജ് സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ ഘോഷയാത്ര പള്ളിയിലേക്ക് നടക്കും. രാത്രി എട്ടിന് സ

ക്രിസ്മസ് ആഘോഷിച്ചു

പെരുമ്പാവൂര്‍: ബഥേല്‍ സുലോക്കോ യാക്കോബായ സുറിയാനി കത്തീഡ്രലിന് കീഴിലുള്ള 10 കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷവും കരോളും നടന്നു. ക്രിസ്തുദേവന്റെ ജനനം വിളിച്ചറിയിച്ച് പെരുമ്പാവൂര്‍, ഇരിങ്ങോള്‍, അല്ലപ്ര പ്രദേശങ്ങളിലെ വീടുകള്‍ സന്ദര്‍ശിച്ചു. വികാരി ഫാ. വര്‍ഗീസ് തെക്കേക്കര കോറെ

കിഴക്കമ്പലം സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ ഓര്‍മപെരുന്നാള്‍

കിഴക്കമ്പലം: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ പരിശുദ്ധന്‍മാരുടെ ഓര്‍മപെരുന്നാള്‍ വെള്ളിയാഴ്ച ആരംഭിക്കും. രാവിലെ 7.30ന് കുര്‍ബാന കൊടിയേറ്റ് വികാരി ഫാ. ദാനിയേല്‍ തട്ടാറ നിര്‍വഹിക്കും. വൈകിട്ട് സെന്റ് മേരീസ് സണ്‍ഡേ സ്‌കൂള്‍ ശതാബ്ദിയാഘോഷവും ഭക്തസംഘടന വാര്‍ഷികവും ഡോ.

Flag hoisted for Twenty fourth All Malankara Gospel Convention at Puthencruz Patriarchal Center

പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ഈ വർഷത്തെ അഖില മലങ്കര സുവിശേഷ മഹായോഗത്തിനു മുന്നോടിയായി നടക്കുന്ന പതാക ഘോഷയാത്രയും പതാക ഉയർത്തൽ കർമ്മവും അല്പം മുൻപ് പുത്തൻകുരിശു പാത്രിയാർക്കൽ സെന്റർ മൈതാനത് നടന്നു ! കോലഞ്ചേരി സെന്റ്: പീറ്റേഴ്‌സ്& സെന്റ്: പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില ന

ക്രിസ്മസ്‌സന്ധ്യ ഇന്ന്

അങ്കമാലി: മൂക്കന്നൂര്‍ സെന്റ്‌ജോര്‍ജ് സെഹിയോന്‍ പള്ളിയില്‍ ഭക്ത സംഘടനകളുടെ നേതൃത്വത്തില്‍ 22ന് ക്രിസ്മസ് സന്ധ്യ സംഘടിപ്പിക്കും. വൈകീട്ട് 6ന് ഡോ. മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഇട്ടൂപ്പ് ആലുക്കല്‍ കോര്‍ എപ്പിസ്‌കോപ്പ മുഖ്യ പ്രഭാഷണം നടത്തും.

ക്രിസ്മസ് സായാഹ്നം 23ന്

തൃപ്പൂണിത്തുറ: സെന്റ് മേരീസ് ഫൊറോന പള്ളി, നടമേല്‍ സെന്റ് മേരീസ് യാക്കോബായ പള്ളി, വടക്കേ കോട്ട സെന്റ് ജോസഫ്‌സ് പള്ളി, എരൂര്‍ സെന്റ് മേരീസ് ചാപ്പന്‍ എന്നിവ ചേര്‍ന്ന് ക്രിസ്മസ് സായാഹ്നം സംഘടിപ്പിക്കുന്നു. 23 നാണ് പരിപാടി. എസ്.എന്‍. കവലയില്‍ നിന്ന് ഫൊറോന പള്ളി അങ്കണത്തിലേക്ക് റാലിയും നടക്കും.

അഖില മലങ്കര സുവിശേഷ യോഗ പന്തലിന് കാല്‍നാട്ടി

കോലഞ്ചേരി: 24-ാമത് അഖില മലങ്കര സുവിശേഷ യോഗത്തിന്റെ കാല്‍നാട്ട് കര്‍മം നടത്തി. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ കാല്‍നാട്ട് കര്‍മത്തിന് നേതൃത്വം നല്‍കി. സുവിശേഷ സംഘം പ്രസിഡണ്ട് ഏലിയാസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്

Page 14 of 19« First...1213141516...Last »