ഗലീലാക്കുന്ന് പള്ളിയില്‍ പ്രധാന പെരുന്നാള്‍

പിറവം: ഊരമന ഗലീലാക്കുന്ന് മര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളിയിലെ പ്രധാന പെരുന്നാള്‍ 31, ഫിബ്രവരി 1, 2 തീയതികളില്‍ നടക്കും. വെള്ളിയാഴ്ച വൈകീട്ട് 7.30ന് ഭക്തസംഘടനകളുടെ സംയുക്തവാര്‍ഷികം ഫാ.പത്രോസ് പാണ്ടാലില്‍ ഉദ്ഘാടനം ചെയ്യും. വികാരി ഫാ.ഏലിയാസ് കരോട്ടുമംഗലം അദ്ധ്യക്ഷനാകും. ശനിയാഴ്ച രാവിലെ എട്ട

കോലഞ്ചേരി യാക്കോബായ ചാപ്പലില്‍ ഓര്‍മപ്പെരുന്നാളിന് കൊടിയേറ്റി

കോലഞ്ചേരി: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ ചാപ്പലില്‍ പരി. ഇഗ്‌നാത്തിയോസ് തൃദീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ ഓര്‍മപ്പെരുന്നാളിന് കൊടിയേറ്റി. ഫിബ്രവരി 1, 2 തീയതികളില്‍ നടക്കുന്ന പെരുന്നാളിന് വികാരി ഫാ. ഏലിയാസ് കാപ്പുകുഴിയാണ് കൊടിയേറ്റിയത്. സഹവികാരി ഫാ. ബിനു വര്‍ഗീസ് അമ്പാട്

ദൈവമാതാവിന്റെ പെരുന്നാള്‍ തുടങ്ങി

കോലഞ്ചേരി:കക്കാട്ടുപാറ സെന്റ് മേരീസ് യാക്കോബായ ചാപ്പലില്‍ വി.ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാളും കല്ലിട്ടപെരുന്നാളും തുടങ്ങി. വ്യാഴാഴ്ച രാവിലെ 8ന് വി.കുര്‍ബാന, വൈകിട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥന, 7.30 പെരുന്നാള്‍ സന്ദേശം, പ്രദക്ഷിണം. വെള്ളിയാഴ്ച രാവിലെ 8.15ന് വി.കുര്‍ബാന കുര്യാക്കോസ് മാര്‍ യൗസേബിയൂ

Annual Feast St Antony’s Syrian Jacobite Cathedral, Jeppu, Mangalore

Jeppu/ Mangalore : The celebrations started on a note of prayer followed by reflections and retreat on the evening of 24 Feb. by H.G. Zacharias Mor Phelexinos, Metropolitan ,Idukki Diocese, continued on 25th evening too along with evening prayers. The sessions were themed & focused at a better understanding of "Blissful Family Life" (for family members) & " Need of Disciplining Oneself in a Christian Perspective"( for the youth including student community).On 26 th , after morning prayers , the blessed Holy Penta-Mass was celebrated ;H.G. Zacharias Mor Phelexinos, Metropolitan of Idukki Diocese being the chief celebrant. H.G. Yacob Mor Anthonios, Metropolitan, Honnavar Mission, also graced the ocasion. Rasa in devotion accompanied by Chenda melam followed by Benediction form

വലമ്പൂര്‍ സെന്റ് മേരീസ് പള്ളിയില്‍ പെരുന്നാള്‍ കൊടിയേറി

കോലഞ്ചേരി: വലമ്പൂര്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ പ്രധാന പെരുന്നാളിന് വികാരി ഫാ. പൗലോസ് പുതിയാമഠത്തില്‍ കൊടിയേറ്റി. കെ.എം. പൗലോസ്, ടി.വി. സാജു, അഡ്വ. എന്‍. പൗലോസുകുട്ടി, പൗലോസ് മുടക്കന്തല എന്നിവര്‍ സംബന്ധിച്ചു. ശനിയാഴ്ച വൈകിട്ട് 7ന് പ്രദക്ഷിണം, രാത്രി 8.15ന് വചനശുശ്രൂഷ എന്നിവ നടക്കും. ഞായറാഴ്ച ര

ചെറിയവാപ്പാലശ്ശേരി പള്ളിയില്‍ പെരുന്നാള്‍ തുടങ്ങി

നെടുമ്പാശ്ശേരി: ചെറിയ വാപ്പാലശ്ശേരി മാര്‍ ഇഗ്‌നാത്തിയോസ് യാക്കോബായ പള്ളിയില്‍ ആണ്ടുശ്രാദ്ധപ്പെരുന്നാള്‍ തുടങ്ങി. ഫാ. എല്‍ദോ പാലയില്‍ പെരുന്നാളിന് കൊടിയേറ്റി. സഖറിയ ആലുക്കല്‍ റമ്പാന്‍, വര്‍ഗീസ് അരീയ്ക്കല്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. എമില്‍ ഏല്യാസ് എന്നിവര്‍ പങ്കെടുത്തു.ചൊവ്വാഴ്ചയും, ബുധനാഴ്ചയ

ഗ്ലോറിയ 2014 കരോള്‍ മത്സരം ബ്രിസ്‌ബെയ്‌നില്‍

ബ്രിസ്‌ബെന്‍: ബ്രിസ്‌ബെയ്‌ന്‍ സെന്റ്‌ തോമസ്‌ യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 25-ന്‌ വൈകിട്ട്‌ 5 മുതല്‍ 9 വരെ ബ്രിസ്‌ബെയ്‌ന്‍ ആര്‍എന്‍എ ഷോ ഗ്രൗണ്ടില്‍വച്ച്‌ ഗ്ലോറിയ 2014 കരോള്‍ കോംപറ്റീഷന്‍ & ടാലന്റ്‌ ഷോ നടത്തപ്പെടുന്നു. ബ്രിസ്‌ബെയ്‌ന്‍ കൗണ്‍സില്‍, വിവിധ പ്രസ്ഥാനങ്ങള്‍, വ്യക്ത

പിറവം കത്തീഡ്രല്‍ പള്ളിയില്‍ ഇടവകസംഗമം 19ന്

പിറവം: പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളിയില്‍ കുടുംബ യൂണിറ്റുകളുടെ വാര്‍ഷികവും ഇടവകസംഗമവും 19ന് നടക്കും. ഇടവകയിലെ 20 കുടുംബ യൂണിറ്റുകളില്‍നിന്നുള്ള വിശ്വാസികള്‍ പങ്കെടുക്കുന്ന റാലി നടക്കും. വൈകിട്ട് 3.30ന് സെന്റ് ജോസഫ് സ്‌കൂള്‍ മൈതാനിയില്‍നിന്നാരംഭിക്കുന്ന റാല

കടമറ്റം പള്ളിയില്‍ കുടുംബസംഗമവും യുവജന സംഗമവും നാളെ

കോലഞ്ചേരി: കടമറ്റം സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ നാലാമത് ഇടവക സംഗമവും യുവജന സംഗമവും ഞായറാഴ്ച നടക്കും. ശനിയാഴ്ച ഇടവകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വിളംബരജാഥയ്ക്ക് സ്വീകരണം നല്‍കും. ഞായറാഴ്ച രാവിലെ 6.45 നും 8.30 നും കുര്‍ബാന നടക്കും. ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന യുവജന സംഗമം ഫാ. ജേക്കബ് കൊച്ച

ശിലാസ്ഥാപന പെരുന്നാള്‍ കൊടിയേറി

കോതമംഗലം: ഇഞ്ചൂര്‍ മാര്‍ തോമാ സെഹിയോന്‍ യാക്കോബായ പള്ളിയില്‍ 96-ാം ശിലാസ്ഥാപന പെരുന്നാള്‍ തുടങ്ങി. വികാരി ഫാ. ജോണ്‍ കോമയില്‍ കൊടിയേറ്റി. ശനിയാഴ്ച രാവിലെ 8.15ന് കുര്‍ബാന, വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥന, മേഖലാ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ യൗസേബിയോസിന്റെ പ്രസംഗം, രാത്രി എട്ടിന് പ്രദക്ഷിണം എന്

Page 12 of 19« First...1011121314...Last »