പ്രതിസന്ധികളില്‍ തളരാതെ മുന്നേറണം -ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത

കോലഞ്ചേരി: പ്രതിസന്ധികളില്‍ തളരാതെ വിശ്വാസികള്‍ കരുത്തോടെ മുന്നേറണമെന്ന് അങ്കമാലി-ഹൈറേഞ്ച് മേഖലാധിപന്‍ ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ ഭക്തസംഘടനകളുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. പള്ളിയില്‍ ഭൂരിപക്

കവളങ്ങാട് സീനായ് മാര്‍ യൂഹാനോന്‍ മാംദോനോ യാക്കോബായ പള്ളിയിലെ വൃശ്ചികം മൂന്ന് പെരുന്നാളിന് കൊടിയേറി.

നേര്യമംഗലം: കവളങ്ങാട് സീനായ് മാര്‍ യൂഹാനോന്‍ മാംദോനോ യാക്കോബായ പള്ളിയിലെ വൃശ്ചികം മൂന്ന് പെരുന്നാളിന് കൊടിയേറി. വികാരി ഫാ. ബൈജു ചാണ്ടി തടികൂട്ടില്‍ കൊടിയേറ്റിന് മുഖ്യകാര്‍മികനായി. വെള്ളിയാഴ്ച രാവിലെ 8ന് കുര്‍ബാന, വൈകിട്ട് 6.15ന് സന്ധ്യാപ്രാര്‍ഥന, ഇടവക മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ യൗസേബിയ

സെന്റ്‌.ജോസഫ്‌ യാക്കോബായ സുറിയാനി ചാപ്പലിൽ വി.യൗസേപ്പ്‌ പിതാവിന്റെ ഓർമ്മപെരുന്നാൾ

യാക്കോബായ സുറിയാനി സഭയുടെ തൃശൂർ ഭദ്രാസനാസ്ഥാനമായ ചുവന്നുമണ്ണു ഗലീലിയൻ സെന്ററിൽ സ്ഥാപിതമായ സെന്റ്‌.ജോസഫ്‌ യാക്കോബായ സുറിയാനി ചാപ്പലിൽ വി.യൗസേപ്പ്‌ പിതാവിന്റെ ഓർമ്മപെരുന്നാൾ നവംബർ 15,16 ( വെള്ളി , ശനി ) തിയതികളിൽ ആഘോഷിക്കുന്നു.. പെരുന്നാൾ ശുശ്രൂഷകൾക്ക്‌ അഭിവന്ദ്യ ഭദ്രാസന മെത്രാപോലീത്ത ഡോ.ഏലിയാസ്‌

കുന്നക്കുരുടി സെന്‍റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളി. വ്യശ്ചികം 8- )0 തീയതി പെരുന്നാളും സുവിശേഷ മഹായോഗവും

കുന്നക്കുരുടി സെന്‍റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ആണ്ടുതോറും നടത്തി വരാറുള്ള മോര്‍ യാക്കോബ് ബുര്‍ദ്ദാനയുടെ ഓര്‍മ്മപ്പെരുന്നാളും സുവിശേഷ മഹായോഗവും 2013 നവംബര്‍ 17,18,19,20,21 തീയതികളില്‍ ശ്രേഷഠ കാതോലിക്കായും ഇടവക മെത്രാപ്പോലീത്തായുമായ ആബൂന്‍ മാര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെയും,ഇ

പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ പെരുന്നാള്‍

പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ മാര്‍ കുര്യാക്കോസ് സഹദായുടെ ഓര്‍മപ്പെരുന്നാളിന് കൊടിയേറി. ഫാ. ജോണ്‍ കോശി കൊടി ഉയര്‍ത്തി. വികാരി സി.കെ. സാജു കോര്‍ എപ്പിസ്‌കോപ്പ, സഹ വികാരി ഫാ. ജിബു ചെറിയാന്‍,ട്രസ്റ്റിമാരായ കെ.ജി. സാജു, കെ.എം. കുര്യാക്കോസ് എന്നിവര്‍ സംബന

മാര്‍ ഒസ്താത്തിയോസ് യൂത്ത് അസോസിയഷേന്‍ കുടുംബസംഗമം

തൃപ്പൂണിത്തുറ: മാര്‍ ഒസ്താത്തിയോസ് യൂത്ത് അസോസിയേഷന്റെ കുടുംബസംഗമം തിരുവാങ്കുളം ക്യംതാ കത്തീഡ്രല്‍ അങ്കണത്തില്‍ നടന്നു. സഭാ സുന്നഹദോസ് സെക്രട്ടറിയും കൊച്ചി ഭദ്രാസനാധിപനുമായ ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. മെത്രാപ്പോലീത്തായുടെ 53-ാം പിറന്നാളാഘോഷവും ഇതോടൊപ്പം ന

വിലങ്ങാട്ടുചിറ കുരിശിങ്കല്‍ പെരുന്നാള്‍

കിഴക്കമ്പലം: വിലങ്ങാട്ടുചിറ കുരിശിങ്കല്‍ പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന് ശനിയാഴ്ച ഒന്‍പതിന് വികാരി ഫാ. ദാനിയേല്‍ തട്ടാറ കൊടി ഉയര്‍ത്തും. ഏഴിന് സന്ധ്യാപ്രാര്‍ഥന. ഞായറാഴ്ച രാവിലെ എട്ടിന് കുര്‍ബാന, തുടര്‍ന്ന് ധൂപപ്രാര്‍ഥന, നേര്‍ച്ച എന്നിവ ഉണ്ടാകും.

പീച്ചാനിക്കാട് പള്ളിയില്‍ തിരുശേഷിപ്പ് സ്ഥാപന പെരുന്നാള്‍

അങ്കമാലി: പീച്ചാനിക്കാട് സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയില്‍ പരിശുദ്ധ ഏല്യാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപനപെരുന്നാളും ഫാ. മാത്യൂസ് പാറയ്ക്കലിന്റെ പൗരോഹിത്യ രജത ജൂബിലി ആഘോഷവും സംഘടിപ്പിക്കുന്നു. ഒമ്പതിനും പത്തിനുമാണ് പരിപാടി. ശനിയാഴ്ച വൈകിട്ട് ഏഴിന് സന്ധ്യാ പ്

കോട്ടപ്പടി കല്‍ക്കുന്നേല്‍ മാര്‍ ഗീവര്‍ഗീസ് സഹദാ പള്ളി ശിലാസ്ഥാനപ്പെരുന്നാള്‍ ഇന്ന്

കോതമംഗലം: കോട്ടപ്പടി കല്‍ക്കുന്നേല്‍ മാര്‍ ഗീവര്‍ഗീസ് സഹദാ യാക്കോബായ പള്ളിയിലെ ശിലാസ്ഥാപന പെരുന്നാള്‍ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടക്കും. ശനിയാഴ്ച രാവിലെ 8ന് കുര്‍ബാന, 10ന് വികാരി ഫാ. മാത്യൂസ് കുഴിവേലിപ്പുറത്ത്‌കൊടിയേറ്റ് നടത്തും. വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ഥന, പ്രസംഗം, മാത്യൂസ് മാര്‍ അ

രജതജൂബിലി ആഘോഷം

കോലഞ്ചേരി: പൂത്തൃക്ക സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ വള്ളിക്കാട്ടുപടിയിലെ കുരിശുപള്ളിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും പ്രാര്‍ത്ഥനായോഗങ്ങളുടെ വാര്‍ഷികവുംനിയാഴ്ച നടക്കും. 6.30 ന് സന്ധ്യാപ്രാര്‍ത്ഥന, 7 ന് ഗാനശുശ്രൂഷ, 7.30 ന് ഉദ്ഘാടന പ്രസംഗം എന്നിവയുണ്ടാകും. വികാരി ഫാ. പോള്‍ പടിഞ്ഞാറേതില്‍ അധ

Page 16 of 19« First...10...1415161718...Last »