പരുമല കൊച്ചുതിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിച്ചു!
റാസൽഖൈമ മോർ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ മഹാപരിശുദ്ധനായ പരുമല കൊച്ചുതിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിച്ചു! അഭിവന്ദ്യന്മായ മോർ അഫ്രേം മാത്യൂസ് , മോർ കൂറീലോസ് ഗീവർഗീസ് എന്നിവർ നേതൃത്വം നൽകിയ പെരുന്നാൾ ചടങ്ങുകളിൽ നൂറുകണക്കിന് വിശ്വാസികൾ സംബന്ധിച്ച് അനുഗ്രഹം പ്രാപിച്ചു!
കണ്ണാറ സെന്റ്.മേരീസ് പള്ളിയിൽ ഓർമ്മ പെരുന്നാളിനു കൊടിയേറ്റി..
കണ്ണാറ സെന്റ്.മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ മഹാപരിശുദ്ധനായ ചാത്തുരുത്തിൽ മോർ ഗ്രീഗോറിയോസ് കൊച്ചുതിരുമേനിയുടെ ഓർമ്മ പെരുന്നാളിനു വികാരി ഫാ.ബേസിൽ റോയി ഏറാടിക്കുന്നേൽ കൊടിയേറ്റി... നവംബർ 1,2 (വെള്ളി , ശനി) ദിവസങ്ങളിലായി നടക്കുന്ന പെരുന്നാളിനു വന്ദ്യ മുളയിരിക്കൽ ബന്യാമിൻ റമ്പാൻ മുഖ്
മഴുവന്നൂര്‍ സെന്റ് തോമസ് യാക്കോബായ കത്തീഡ്രലില്‍ ഓര്‍മപ്പെരുന്നാള്‍
കോലഞ്ചേരി: മഴുവന്നൂര്‍ സെന്റ് തോമസ് യാക്കോബായ കത്തീഡ്രലില്‍ പരി. ചാത്തുരുത്തില്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ നവംബര്‍ 1 മുതല്‍ 3 വരെ നടക്കും. വെള്ളിയാഴ്ച രാവിലെ 8ന് വി.മൂന്നിന്മേല് കുര്‍ബാന, കൊടിയേറ്റ്, വൈകീട്ട് 7ന് സന്ധ്യാപ്രാര്‍ഥന, നേര്‍ച്ചസദ്യ എന്നിവ നടക്കും. ശനിയാഴ്ച രാവി
കടമറ്റം സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്ഓര്മപ്പെരുന്നാളിന് കൊടിയേറ്റി
കോലഞ്ചേരി: കടമറ്റം സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന് സഹവികാരി ഫാ. ഷിബിന്‍ പോള്‍ പെരുമ്പാട്ട് കൊടിയേറ്റി. നവംബര്‍ 1, 2 തീയതികളില്‍ നടക്കുന്ന പെരുന്നാളിന് വികാരി ഫാ. എല്‍ദോസ് കക്കാടന്‍, ഫാ. പ്രിന്‍സ് മരുതനാട്ട് എന്നിവര്‍ നേതൃത്വം നല്‍കും. വെള്ളിയാഴ്ച വൈകീ
പള്ളിക്കര കത്തീഡ്രലില്‍ പരിശുദ്ധന്മാരുടെ ഓര്‍മപ്പെരുന്നാളും നേര്‍ച്ചസദ്യയും
പുരാതന ദേവാലയമായ പള്ളിക്കര വിശുദ്ധ മര്‍ത്തമറിയം യാക്കോബായ കത്തീഡ്രലില്‍ പരിശുദ്ധന്മാരുടെ ഓര്‍മപ്പെരുന്നാള്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ആഘോഷിക്കും. പൗലോസ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിക്കും. വ്യാഴാഴ്ച രാവിലെ 7.15ന് വിശുദ്ധ കുര്‍ബാന കൊടിയേറ്റ് വികാരി ഫാ. മത്തായി
കരിങ്ങാച്ചിറ കത്തീഡ്രലില്‍ പരുമല തിരുമേനിയുടെ ഓര്മപെരുന്നാള്
കരിങ്ങാച്ചിറ:കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്മപെരുന്നാള് 1, 2 തീയതികളില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ 6.30ന് പ്രഭാത പ്രാര്‍ഥന, 7ന് കുര്‍ബാന, വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന, തുടര്‍ന്ന് ഇരുമ്പനം പുതിയ റോഡ് കുരിശുപള്ളിയിലേക്കുള്ള പ്രദക
ആരക്കുന്നം വലിയപള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍
ആരക്കുന്നം: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി വലിയപള്ളിയില്‍ ചാത്തുരുത്തി മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 111-ാം ശ്രാദ്ധപ്പെരുന്നാള്‍ നവം. 1, 2, 3 തീയതികളില്‍ ആഘോഷിക്കും.വെള്ളിയാഴ്ച രാവിലെ 7ന് കുര്‍ബാന. തുടര്‍ന്ന് ഫാ. മാത്യു പോള്‍ കാട്ടുമങ്ങാട്ട് കൊടി ഉയര്‍ത്തും. ശനിയാഴ്ച രാവിലെ 8ന് കുര്‍ബാന. വൈകീട്
ഇടവക ദിനാഘോഷവും കുടുംബയോഗ വാര്‍ഷികവും നടത്തപെട്ടു
നെടുമ്പാശ്ശേരി: ചെറിയ വാപ്പാലശ്ശേരി മാര്‍ ഇഗ്നാത്തിയോസ് യാക്കോബായ പള്ളിയില്‍ 27ന് ഇടവകദിനാഘോഷവും കുടുംബയോഗ വാര്‍ഷികവും നടത്തപെട്ടു .ഞായറയച്ച രാവിലെ 8ന് വിശുദ്ധ കുര്ബാനക് ശേഷം, 10.30ന് കുറിയാക്കോസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത ഇടവകദിനാഘോഷം ഉദ്ഘാടനം ചെയതു ''കുട്ടികളുടെ സ്വാഭവരൂപവത്കരണത്ത
പാലക്കുഴ മാറിക സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സൗത്ത് മാറികയിൽ പൂർത്തിയാക്കിയ കുരിശുപള്ളിയുടെ കൂദാശ, തിരുശേഷിപ്പ്സ്ഥാപനം, ഓർമപ്പെരുന്നാൾ
പാലക്കുഴ: മാറിക സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സൗത്ത് മാറികയിൽ പൂർത്തിയാക്കിയ കുരിശുപള്ളിയുടെ കൂദാശ, തിരുശേഷിപ്പ്സ്ഥാപനം, ഓർമപ്പെരുന്നാൾ എന്നിവ ഞായറാഴ്ച നടക്കും. വൈകിട്ട് 5.30ന് പള്ളിയിൽനിന്ന് തിരുശേഷിപ്പുമായി ഘോഷയാത്ര നടക്കും. തുടർന്ന്, കുരിശുപള്ളി കൂദാശയും തിരുശേഷിപ്പ് സ്ഥാപനവും
മലേക്കുരിശ് ദയറായില്‍ ഓര്‍മപ്പെരുന്നാളിന് കൊടിയേറി
മലേക്കുരിശ് ദയറായില്‍ പരി. ഗ്രിഗോറിയോസ് കൊച്ചു തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ തുടങ്ങി. ദയറാധിപന്‍ കുര്യാക്കോസ് മാര്‍ ദിയസ് കോറസ് മെത്രാപ്പോലീത്ത കൊടി ഉയര്‍ത്തി. ഞായറാഴ്ച രാവിലെ 6നും 8നും വി. കുര്‍ബാന, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന എന്നിവ നടക്കും. തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 7ന് വി. കുര