വേങ്ങൂര്‍ മാര്‍ കൌമാ യാക്കോബായ സുറിയാനി പള്ളി വൃശ്ചികം ഒന്നാം തീയതി പെരുന്നാള്‍
വേങ്ങൂര്‍ മാര്‍ കൌമാ യാക്കോബായ സുറിയാനി പള്ളി വൃശ്ചികം ഒന്നാം തീയതി പെരുന്നാള്‍ 2013 നവംബര്‍ 13,14 തീയതികളില്‍ 13 തീയതി ബുധന്‍ പ്രഭാതനമസ്കാരം വി. കുര്‍ബ്ബാന തുടര്ന്ന്കൊടികയറ്റ് വൈകിട്ട് എല്ലാ വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പൊന്‍വെള്ളി കുരിശുകള്‍ പള്ളിയകതെക്ക് കൊണ്ട്പോകുന്നു 06:30 pm:സന്ധ്യാനമസ്കാര
മെൽബണ്‍ സെൻറ് തോമസ് പള്ളിയിൽ പരുമല തിരുമേനിയുടെ മത് ഓർമ്മപ്പെരുന്നാൾ ആഘോഷിച്ചു
മെൽബണ്‍ സെൻറ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ മഹാ പരിശുദ്ധനായ പരുമല തിരുമേനിയുടെ മത് ഓർമ്മപ്പെരുന്നാൾ ആഘോഷിച്ചു. അഭിവന്ദ്യ പിതാവായ മോർ സേവേറിയോസ് എബ്രഹാം വിശുദ്ധ കുർബ്ബാന അർപ്പിച്ച് അനുഗ്രഹിച്ചു.
കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ കത്തീഡ്രലില്‍ തമുക്കുപെരുന്നാള്‍
കരിങ്ങാച്ചിറ: കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ തമുക്കുപെരുന്നാള്‍ ഡിസംബര്‍ 1, 2, 3 തീയതികളില്‍ നടക്കും. കച്ചവട സ്റ്റാളുകളുടെ ലേലം ഞായറാഴ്ച 10ന് ആരംഭിക്കുമെന്ന് കണ്‍വീനര്‍ ജിജി പോള്‍ അറിയിച്ചു.
അഖില മലങ്കര മര്‍ത്തമറിയം വനിതാ സമാജം വാര്‍ഷികം കോട്ടയത്ത്
മൂവാറ്റുപുഴ: അഖില മലങ്കര മര്‍ത്ത മറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം 9ന് നാലുന്നാക്കല്‍ സെന്റ് ആദായീസ് യാക്കോബായ പള്ളിയില്‍ നടക്കും. രാവിലെ 9.30ന് സമ്മേളനം ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്യും. ഡോ. മാര്‍ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത അധ്യക്ഷനാവും.
JSOYA ദ്വിദിന ക്യാമ്പും യുവജന വാരാഘോഷത്തിന്റെ സമാപന സമ്മേളനവും
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനം [JSOYA] ദ്വിദിന ക്യാമ്പും യുവജന വാരാഘോഷത്തിന്റെ സമാപന സമ്മേളനവും അങ്കമാലി ഭദ്രാസനത്തിലെ ഹൈറേഞ്ച് മേഖലയില്‍ പെട്ട മുരുക്കുംതോട്ടി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ച് നവംബര്‍ 9 - 10 (ശനി ,ഞായര്‍) ദിവസങ്ങളില്‍ നടത്തപ
പിറ്റെർബ്രൊ മോര് ഗ്രീഗോറിയോസ് യാക്കോബായ പള്ളി യില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുനാള് ആഘോഷി ച്ചു.
പിറ്റെർബ്രൊ മോര് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി യില്‍ ഇടവകയുടെ കാവൽ പിതാവ് പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുനാള് 2013 നവംബര്‍,1,2 വെള്ളി, ശനി , തിയതി ആഘോഷി ച്ചു.നവംബര്‍ 1 - ↄo തീയതി വെള്ളി യാഴ്ച വൈകുന്നേരം 5.25 നു കൊടി ഉയർത്തൽ 5.30നു സന്ധ്യാ പ്രാര്‍ത്ഥനയും, 6.30നു ബിജി ചിർത്തലാട്
മഞ്ഞപ്ര സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍
കാലടി: മഞ്ഞപ്ര സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ മാര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളിന് ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റി. വികാരി ഫാ. ഏലിയാസ് ഐപ്പ് പാറയ്ക്കല്‍, ഫാ. പൗലോസ് അറയ്ക്കപ്പറമ്പില്‍, ഫാ. എല്‍ദോ ചെറിയാന്, ഫാ. എമില്‍ ഏലിയാസ്, ഡീക്കണ്‍ ബേസില്‍, സണ്ണി പൈനാ
ഓര്‍മപ്പെരുന്നാള്‍ നാളെ തുടങ്ങും
അത്താണി: നെടുമ്പാശ്ശേരി സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെയും വയലിപ്പറമ്പില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസിന്റെയും ഓര്‍മപ്പെരുന്നാള്‍ അഞ്ചിന് തുടങ്ങും.വി.എ.ജി. ട്രസ്റ്റിന്റെ ജീവകാരുണ്യ പദ്ധതികള്‍ക്കും അവയവദാന പ്രചാരണ പരിപാടിക്കും ഇതോടൊപ്പം തുടക്കം കുറിക്കും
നൂറ്റാണ്ടുകളുടെ പഴമ ഓര്‍മിപ്പിക്കുന്ന അഞ്ചേകാലും കോപ്പും നല്കല്
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ച അഞ്ചേകാലും കോപ്പും നല്കല് ചടങ്ങ് പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്നു. തുലാം 20 പെരുന്നാളിനോടനുബന്ധിച്ചാണ് ചടങ്ങ്. പള്ളി പണിയുന്നതിനാവശ്യമായ സ്ഥലം കരമൊഴിവാക്കി നല്കിയ അറയ്ക്കല്‍ കുടുംബത്തിനാണ് ഇത് നല്‍കിവരുന്നത്. ആ കുടുംബത്തിലെ മുതിര്‍ന്നയാള്‍
മഴുവന്നൂര്‍ സെന്റ് തോമസ് കത്തീഡ്രലില്‍ ഓര്‍മപ്പെരുന്നാള്‍ ഇന്ന് കൊടിയെറും
കോലഞ്ചേരി: മഴുവന്നൂര്‍ സെന്റ് തോമസ് യാക്കോബായ കത്തീഡ്രലില്‍ പരി. ചാത്തുരുത്തില്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ നവംബര്‍ 1 മുതല്‍ 3 വരെ നടക്കും. വെള്ളിയാഴ്ച രാവിലെ 8ന് വി.മൂന്നിന്മേല് കുര്‍ബാന, കൊടിയേറ്റ്, വൈകീട്ട് 7ന് സന്ധ്യാപ്രാര്‍ഥന, നേര്‍ച്ചസദ്യ എന്നിവ നടക്കും. ശനിയാഴ്ച രാവില