വെട്ടിത്തറ മാര്‍ മിഖായേല്‍ യാക്കോബായ പള്ളിയുടെ 99-ാമത് ശിലാസ്ഥാപന പെരുന്നാള്‍ ഇന്ന് കൊടിയേറ്റ്
പിറവം: വെട്ടിത്തറ മാര്‍ മിഖായേല്‍ യാക്കോബായ പള്ളിയുടെ 99-ാമത് ശിലാസ്ഥാപന പെരുന്നാള്‍ 11, 12 തീയതികളില്‍ നടക്കും. ഞായറാഴ്ച രാവിലെ ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത കൊടി ഉയര്‍ത്തും. സണ്‍ഡെ സ്കൂള്‍ ശതാബ്ദി ആഘോഷങ്ങള്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്യും. പള്ളിയി
കരിങ്ങാച്ചിറ കത്തീഡ്രലില്‍ തമുക്ക് പെരുന്നാള്‍ ഇന്ന് സമാപിക്കും
കരിങ്ങാച്ചിറ: ജോര്‍ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ തമുക്ക് പെരുന്നാള്‍ ചൊവ്വാഴ്ച സമാപിക്കും. വിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മപ്പെരുന്നാളിന്റെ ഭാഗമായാണ് പ്രസിദ്ധമായ തമുക്ക് നേര്‍ച്ച. കോതമംഗലത്ത് എത്തിച്ചേര്‍ന്ന യല്‍
കരിങ്ങാച്ചിറ കത്തീഡ്രലില്‍ തമുക്ക് പെരുന്നാള്‍ തുടങ്
കരിങ്ങാച്ചിറ: ജോര്‍ജീയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പ്രസിദ്ധമായ തമുക്ക് പെരുന്നാള്‍ തുടങ്ങി. ഞായറാഴ്ച രാവിലെ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസാണ് പെരുന്നാളിന് കൊടിയേറ്റിയത്. വിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവ
മലയിടംതുരുത്ത് പള്ളിയില്‍ തിരുശേഷിപ്പ് സ്ഥാപനവും പെരുന്നാളും
കിഴക്കമ്പലം: മലയിടംതുരുത്ത് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ പരിശുദ്ധനായ ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപനവും ഓര്‍മപ്പെരുന്നാളും ശനി, ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കുമെന്ന് വികാരി ഫാ. സജി കുര്യാക്കോസ് ചമ്പിലില് പത്രസമ്മേളനത്തില്‍ പറഞ്ഞു. തിരുശേഷിപ്പ് സ്ഥാപന
Dukhrono of Mor Yaqu`b Burdhono at St. Stephen’s Bes-Ania JSO Valiyapally, Chelad
CHELAD, KOTHAMANGALAM: The Dukhrono of Mor Yaqu’b Burdhono and 80th Retreat will be held at St. Stephen’s Bes – Ania JSO Valiya Pally, Chelad from Nov 20th to 28th. His Beatitude Dr. Baselios Thomas I Catholicos will inaugurate the retreat on Nov 20th, Sunday. Rev Fr. samson melethu, Rev Fr. Rajan abraham ranni, Rev.Fr. Eby Varkey , Rev.Fr. luice Vellanikall, Rev.Fr. Jomy irigalakuda, V.Rev Thomas itty Cor-Episcopa kottayam And Rev. Fr. john paulose pottail will lead the retreat. HG Dr. Mor Eusabius kuriakose – Metropolitan of Kothamangalam region will celebrate the H. Qurbono on Nov 22 at Thekkekurish chappel . On 27 the evening prayer will be lead by H.G.Mor Eusabius kuriakose and H.G Mor. Theodosius Mathews . On Nov 28th, the main day of the feast Holy Mass by H.G Mor. Theodosiu
മലയിടംതുരുത്ത് പള്ളിയില്‍ തിരുശേഷിപ്പ് സ്ഥാപനവും പെരുന്നാളും
മലയിടംതുരുത്ത് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഏല്യാസ് തൃതീയല് പാത്രിയാര്‍ക്കീസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപനവും പെരുന്നാളും 23 മുതല്‍ ഡിസംബര്‍ ഒന്ന് വരെ ആഘോഷിക്കും.ശനിയാഴ്ച സന്ധ്യാപ്രാര്‍ത്ഥന, ഞായറാഴ്ച പരിശുദ്ധന്റെ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള വിളംബര ജാഥ എന്നിവ നടക്കും. 30ന് ക
തിരുശേഷിപ്പ് സ്ഥാപനം
പരിശുദ്ധ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയിലെ കൊച്ചി ഭദ്രാസനത്തില്‍ പെട്ട കരിങ്ങാച്ചിറ സെന്റ്. ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളിയില്‍ പരിശുദ്ധ തിരുമേനിമാരുടെ തിരുശേഷിപ്പ് തമുക്ക് പെരുന്നളിനോടനുബന്ധിച്ചു സ്ഥാപിക്കുന്നു.വടക്കന്‍ പറവൂര്‍ സെന്റ്. തോമസ് യാക്കോബായ പള്ളിയി
പോത്താനിക്കാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍
പോത്താനിക്കാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ദൈവമാതാവിന്റെയും മോര് ഗീവറുഗീസ് സഹദായുടെയും, മോര് യോഹന്നാന് ശ്ലീഹയുടെയും സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ 20, 21 തീയതികളില്‍ നടക്കും. മര്‍ക്കോസ് മോര് ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിക്കും. പെരുന്നാളിന്റെ പ്
കുന്നക്കുരുടി പള്ളി പെരുന്നാള്‍ കൊടിയേറി
പെരുമ്പാവൂര്‍: കുന്നുക്കുരുടി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാളും സുവിശേഷ മഹാ യോഗവും തുടങ്ങി. 21ന് സമാപിക്കും.പെരുന്നാള്‍ കൊടിയേറ്റ് ശ്രേഷ്ഠ കാതോലിക്കാ ബാവ ആബൂന്‍ മാര്‍ ബസേലിയോസ് പ്രഥമന്‍ നിര്‍വഹിച്ചു. ആഘോഷങ്ങള്‍ക്ക് മാത്യൂസ് മാര്‍ അഫ്രേം മെത്രാപ്പോലീത്ത, കുര്യാക്കോസ്
ചേലാട് സെന്റ് സ്റ്റീഫന്‍സ് ബെസ് അനിയാ യാക്കോബായ വലിയ പള്ളിയിലെ സുവിശേഷയോഗവും ഓര്‍മ്മപ്പെരുന്നാള്‍ 20 മുതല്‍ 28 വരെ
കോതമംഗലം: ചേലാട് സെന്റ് സ്റ്റീഫന്‍സ് ബെസ് അനിയാ യാക്കോബായ വലിയ പള്ളിയിലെ സുവിശേഷയോഗവും ഓര്‍മ്മപ്പെരുന്നാള്‍ 20 മുതല്‍ 28 വരെ നടക്കും. 20ന് രാവിലെ 7.30ന് കുര്‍ബാന, ഒന്‍പതിനാണ് കൊടിയേറ്റ്. 9.30ന് ചേലാട് സെന്റ് സ്റ്റീഫന്‍സ് കോളേജ് ശിലാസ്ഥാപനം, വൈകീട്ട് 6.30ന് കണ്വെന്ഷന്, 21 മുതല്‍ 26 വരെ രാവിലെ 7.30ന് കുര്‍ബാനയ