സണ്‍ഡേ സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി

കൂത്താട്ടുകുളം: പെരിയപ്പുറം സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ സണ്‍ഡേ സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷം 18, 19 തീയതികളില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ആത്മീയ-ഭൗതിക മേഖലകളില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വികാരി ഫാ. ജോയി ആന

പൊയ്ക്കാട്ടുശ്ശേരി പള്ളിയില്‍ ശതോത്തര രജതജൂബിലി പെരുന്നാള്‍

നെടുമ്പാശ്ശേരി: പൊയ്ക്കാട്ടുശ്ശേരി മാര്‍ ബഹനാം യാക്കോബായ പള്ളിയില്‍ ശതോത്തര രജതജൂബിലി പെരുന്നാളും തിരുശേഷിപ്പ് സ്ഥാപിച്ചതിന്റെ 28-ാം വാര്‍ഷികാഘോവും 19 മുതല്‍ 23 വരെ നടക്കും. ഞായറാഴ്ച രാവിലെ 8.15ന് വിശുദ്ധകുര്‍ബാന, വൈകിട്ട് 4ന് വിശ്വാസറാലി, 6ന് സന്ധ്യാപ്രാര്‍ഥന, 7ന് നടക്കുന്ന പൊതുസമ്മേളനം കെ.പി. ധനപാല

അങ്കമാലി കത്തീഡ്രലില്‍ പെരുന്നാള്‍

അങ്കമാലി:അങ്കമാലി സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലില്‍ ശിലാസ്ഥാപന പെരുന്നാള്‍ തുടങ്ങി. ഫാ. വര്‍ഗീസ് തൈപ്പറമ്പില്‍ പെരുന്നാളിന് കൊടിയേറ്റി. ഫാ. മാത്യൂസ് പാറയ്ക്കല്‍, ഫാ. മാത്യൂസ് അരീയ്ക്കല്‍, ഫാ. വില്‍സണ്‍ വര്‍ഗീസ്, ഫാ. എബിന്‍ ഏല്യാസ് എന്നിവര്‍ പങ്കെടുത്തു.വ്യാഴാഴ്ച രാവിലെ 7.30ന് വിശുദ്ധ കുര്‍ബാന,

മേമ്മുഖം മണിയാമ്പുറം ചാപ്പലുകളില്‍ മാര്‍ യൂഹാനോന്‍ മാംദോനായുടെ ഓര്‍മ്മപ്പെരുന്നാള്‍

കൊച്ചി: ആരക്കുന്നം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി വലിയ പള്ളിയുടെ കീഴിലുള്ള മേമ്മുഖം, മണിയാമ്പുറം ചാപ്പലുകളില്‍ യൂഹാനോന്‍ മാംദോനായുടെ ഓര്‍മ്മപ്പെരുന്നാള്‍ 17, 18, 19 തീയതികളില്‍ നടക്കും. മേമ്മുഖം സെന്റ് ജോണ്‍സ് ചാപ്പലില്‍ വെള്ളിയാഴ്ച വൈകീട്ട് ആറിന് കൊടി ഉയര്‍ത്തല്‍, ഏഴിന് സന്ധ്യാപ്രാര്‍ത്ഥന എ

തൃപ്പൂണിത്തുറ നടമേല്‍ പള്ളിയ്ക്ക് രാജകീയനഗര ദേവാലയ വിശിഷ്ടപദവി

തൃപ്പൂണിത്തുറ: പുരാതനമായിട്ടുള്ള തൃപ്പൂണിത്തുറ നടമേല്‍മര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളിയ്ക്ക് രാജകീയനഗരദേവാലയം എന്ന വിശിഷ്ടപദവി. ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് സഖ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയാണ് ഈ വിശിഷ്ടപദവി പള്ളിയ്ക്ക് നല്‍കിയത്.ശ്രേഷ്ഠകാതോലിക്ക ബസേലിയോസ്

എളംകുളം സെന്റ്‌ മേരീസ്‌ സൂനോറോ പാത്രിയര്‍ക്കാ കത്തീഡ്രല്‍ റൂബി ജൂബിലി നിറവില്‍

കൊച്ചി: എളംകുളം സെന്റ്‌ മേരീസ്‌ സൂനോറോ പാത്രിയര്‍ക്കാ കത്തീഡ്രല്‍ റൂബി ജൂബിലി നിറവില്‍.കൊച്ചി നഗരത്തില്‍ താമസിക്കുന്ന യാക്കോബായ സുറിയാനിക്കാരുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കടവന്ത്ര എളംകുളത്ത്‌ പള്ളി നിര്‍മിച്ചിട്ട്‌ 40 വര്‍ഷം പൂര്‍ത്തിയാവുകയാണ്‌. റൂബി ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാ

നടുവട്ടം യാക്കോബായ പള്ളി

കാലടി:നടുവട്ടം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മപ്പെരുന്നാള്‍ 13 മുതല്‍ 15 വരെ ആഘോഷിക്കും. 13 ന് 8.30 ന് കൊടികയറ്റല്‍ 6.30ന് സന്ധ്യാപ്രാര്‍ത്ഥന , ഗാനശുശ്രൂഷ. ചൊവ്വാഴ്ച 7 ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, 6 ന് സന്ധ്യാപ്രാര്‍ത്ഥന, 7.30 ന് പ്രദക്ഷിണം. 15 ന് 8.30 ന് വിശുദ്ധ കുര്

ഫാ. പ്രിന്‍സ് മരുതനാട്ടിനെ യാക്കോബായ സഭ ആദരിച്ചു

കോലഞ്ചേരി: ചിത്രരചനാ രംഗത്തെ പ്രാവീണ്യം കണക്കിലെടുത്ത് ആറൂര്‍ പള്ളി ഇടവകാംഗം ഫാ. പ്രിന്‍സ് മരുതനാട്ടിനെ യാക്കോബായ സഭ ആദരിച്ചു. പുത്തന്‍കുരിശില്‍ നടന്ന അഖില മലങ്കര സുവിശേഷ യോഗത്തോടനുബന്ധിച്ച് നടന്ന യോഗത്തില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അദ്ദേഹത്തിന് പ്രശസ്തി പത്രം നല്‍കി.

കടമറ്റം പള്ളി പെരുന്നാള്‍ ആഘോഷ കമ്മിറ്റി

കോലഞ്ചേരി: കടമറ്റം പള്ളിപ്പെരുന്നാളിന് യാക്കോബായ സുറിയാനി പള്ളിയില്‍ ആഘോഷ കമ്മിറ്റി രൂപവത്കരിച്ചു. ഫിബ്രവരി 6, 7 തീയതികളിലാണ് പെരുന്നാള്‍. വികാരിമാരായ ഫാ. എല്‍ദോ കക്കാടന്‍, ഫാ. പ്രിന്‍സ് മരുതനാട്ട്, ഫാ. ഷിബിന്‍ പോള്‍, ഡീക്കന്‍ എല്‍ദോസ് കൊഴക്കാട്ട്, ട്രസ്റ്റിമാരായ പി.എം. ചാക്കോ പട്ടമ്മാട്ടേല്‍, മോഹ

സമാധാനം നിലനിര്‍ത്താന്‍ ശ്രമം വേണം-ശ്രേഷ്ഠബാവ

പുതുവര്‍ഷത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തുവാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. 24ാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തിന്റെ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മനുഷ്യജീവിതത്തിനും നാടിനും ഒരു മാറ്റം പുതുവര്‍ഷത്തില്‍ ആവശ്യമാ

Page 13 of 19« First...1112131415...Last »