കടയ്ക്കനാട് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ കൂദാശ

യാക്കോബായ സഭയുടെ കണ്ടനാട് ഭദ്രാസന ആസ്ഥാനമായ കടയ്ക്കനാട് അരമനയുടെ പുനര്‍നിര്‍മിച്ച സെന്റ് ജോര്‍ജ് കത്തീഡ്രല്‍ കൂദാശ ഭക്തിനിര്‍ഭരമായി. വി. കൂദാശാ ശുശ്രൂഷകള്‍ക്കും വി. കുര്‍ബാനയ്ക്കും ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പ്രധാന കാര്‍മികത്വം വഹിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ. േജാസഫ്

ആഴകം, കരയാംപറമ്പ് പള്ളികളില്‍ തിരുനാള്‍

അങ്കമാലി: ആഴകം സെന്റ് മേരീസ് ഹെര്‍മ്മോന്‍ യാക്കോബായ പള്ളിയില്‍ മൂന്നിനും നാലിനും വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപെരുന്നാള്‍ ആഘോഷിക്കും. ശനിയാഴ്ച വൈകിട്ട് 6.30ന് ടൈറ്റസ് വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ പെരുന്നാളിന് കൊടിയേറ്റും. 7ന് സന്ധ്യാപ്രാര്‍ഥന, സുവിശേഷ പ്രസംഗം, പ്രദക്ഷിണം, തുടര്‍ന്ന് കരിമര

കടയ്ക്കനാട് സെന്റ് ജോര്‍ജ് അരമന കത്തീഡ്രല്‍ കൂദാശയ്ക്ക് ഒരുങ്ങി

കോലഞ്ചേരി: കണ്ടനാട് യാക്കോബായ സഭയുടെ ഭദ്രാസനത്തിന്റെ കടക്കനാട് അരമനയില്‍ പുനിര്‍നിര്‍മിച്ച സെന്റ് ജോര്‍ജ് അരമന കത്തീഡ്രല്‍ കൂദാശ മെയ് 1, 2, തീയതികളില്‍ നടക്കുമെന്ന് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ശ്രേഷ്ഠകാതോലിക്ക ബേസലിയോസ് തോമസ് പ്രഥമന്‍ ബാവയും മെത്രാപ്പോലീത്തമാരും കൂദാശകള്‍ക്ക്

ആരക്കുന്നം വലിയപള്ളി പെരുന്നാള്‍ ഒന്നുമുതല്‍

ആരക്കുന്നം: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി വലിയ പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ മെയ് ഒന്നുമുതല്‍ 6 വരെ നടത്തുന്നു.വ്യാഴാഴ്ച രാവിലെ 7.30 ന് മൂന്നിന്മേല്‍ കുര്‍ബാന, 8.15 ന് കാലം ചെയ്ത ഇഗ്നാത്തിയോസ് സാഖാ ഈവാസ് പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ 40-ാം ചരമദിനത്തോടനുബന്ധിച്ച് അനുസ

അബ്ദുല്‍ ജലീല്‍ ബാവയുടെ ശ്രാദ്ധപ്പെരുന്നാളിന് ആയിരങ്ങളെത്തി

പറവൂര്‍: സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ അബ്ദുള്‍ ജലീല്‍ മാര്‍ ഗ്രിഗോറിയോസ് ബാവയുടെ 333-ാമത് ശ്രാദ്ധപ്പെരുന്നാളിന് ആയിരങ്ങളെത്തി. രാവിലെ കബറിങ്കല്‍ നടന്ന കുര്‍ബാനയ്ക്ക് മൂവാറ്റുപുഴ ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ അന്തിമോസ് മുഖ്യകാര്‍മികത്വം വഹിച്ചു.മൂന്നിന്മേല്

പറവൂര്‍ സെന്റ് തോമസ് യാക്കോബായ പള്ളിയില്‍ ശ്രാദ്ധപ്പെരുന്നാള്‍ കൊടികയറി

പറവൂര്‍: സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധഅബ്ദുള്‍ ജലീല്‍ മാര്‍ ഗ്രിഗോറിയോസ് ബാവയുടെ 333-ാമത് ശ്രാദ്ധപ്പെരുന്നാളിന് വികാരി ഫാ. ഇട്ടൂപ്പ് കോര്‍ എപ്പിസ്‌ക്കോപ്പ ആലുക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൊടികയറി. സഹവികാരിമാരായ ഫാ. തോമസ് എം. പോള്‍ മൂലേക്കാട്ട്, ഫാ. ജോര്‍ജ് വര്‍ഗീസ്

പെസഹ കാല്‍കഴുകല്‍ ഇന്ന്‌

കോതമംഗലം: കോട്ടപ്പടി സെന്റ് ജോര്‍ജ് ഹെബ്രോന്‍ യാക്കോബായ പള്ളിയില്‍ പെസഹ വ്യാഴാഴ്ച കാല്‍കഴുകല്‍ ശുശ്രൂഷ ഉച്ചയ്ക്ക് 2.30ന് നടക്കും. ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ പീലക്‌സിനോസ് മുഖ്യകാര്‍മികത്വം വഹിക്കും. കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളിയില്‍ പെസഹാ വ്യാഴം രാവിലെ അഞ്ചിന് കുര്‍ബാന,

MJSSA അങ്കമാലി ഡിസ്ട്രിക്ട് സുവര്‍ണജൂബിലി ആഘോഷം ഉദ്ഘാടനം ഇന്ന്

അങ്കമാലി:മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ അങ്കമാലി ഡിസ്ട്രിക്ട് സുവര്‍ണ ജൂബിലി നിറവില്‍. ആഘോഷം 16 ന് വൈകിട്ട് 3 ന് ഡോ. മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. അങ്കമാലി സെന്റ് മേരീസ് കത്തീഡ്രലിലാണ് യോഗം.

യാക്കോബായ സഭ അങ്കമാലി മേഖല സുവിശേഷ മഹായോഗം നാളെ തുടങ്ങും

അങ്കമാലി: യാക്കോബായ സഭ അങ്കമാലി മേഖല സുവിശേഷ സംഘം സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ സുവിശേഷ മഹായോഗം ബുധനാഴ്ച അങ്കമാലി സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലില്‍ ആരംഭിക്കും. ഡോ. തോമസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത പതാക ഉയര്‍ത്തി. ഫാ. വര്‍ഗീസ് തൈപ്പറമ്പില്‍, ഫാ. മാത്യൂസ് അരീക്കല്‍, ഫാ. തോമസ് ബേബി, ഫാ. എ

പെരുന്നാള്‍ ദിനത്തില്‍ പതിവുതെറ്റാതെ അഞ്ചേകാലും കോപ്പും നല്‍കി ആദരിച്ചു

കോലഞ്ചേരി: പതിവുതെറ്റിക്കാതെ 200-ാം വര്‍ഷവും പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിക്ക് സ്ഥലം നല്‍കിയവരെ അഞ്ചേകാലും കോപ്പും നല്‍കി ആദരിച്ചു. കല്ലിട്ട പെരുന്നാളിന്റെ ഭാഗമായിട്ടായിരുന്നു ചടങ്ങ്. അഞ്ചേകാല്‍ ഇടങ്ങഴി അരി, ഏത്തവാഴക്കുല, മത്തങ്ങ, വെള്ളരിക്ക, ചേന, വെറ്

Page 10 of 19« First...89101112...Last »