വലിയ തിരുമേനി
യഥോ ഗുരു തഥോ ശിക്ഷ്യ-ഫാദര്‍ ജോര്‍ജ് വയലിപ്പറമ്പില്‍
പരിശുദ്ധ വലിയ തിരുമേനിയും പരിശുദ്ധനായ ചാത്തുരുത്തില്‍ തിരുമേനിയും
തമ്മിലുള്ള ബന്ധം സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ നാം കാണുന്നതു ഒരു
വലിയ ഗുരുശിക്ഷ്യ ബന്ധത്തിന്റെ പൂര്‍ണ്ണതയാണു. ”യഥോ ഗുരു തഥോ
ശിക്ഷ്യ”. തന്റെ ഗുരുവിന്റെ പാതകളെ പൂര്‍ണ്ണമായും പിന്‍പറ്റുന്ന ഒരു
ജീവിതമായിരുന്നു ശിഷ്യനായ വല്ല്യതിരുമേനിക്കു.