ലവ് ആന്‍ഡ് കെയര്‍ ഗിഫ്റ്റ് വിതരണം ചെയ്തു
പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രലിലെ ഇടവക ജനങ്ങല്‍ യൂത്ത് അസോസിയേഷന്‍ പള്ളിയില്‍ സ്ഥാപിച്ച ലവ് ആന്‍ഡ് കെയര്‍ ഗിഫ്റ്റ് ബോക്സില്‍ നിഷേപിച വസ്ത്രങ്ങള്‍, ഗിഫ്റ്റ് വസ്തുകള്‍ എന്നിവ ഗാന്ധി ജയന്തി ദിനത്തില്‍ എറണകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വിതരണം ചെയ്തപോള്‍……….