നിര്‍ദ്ധന യുവതികളുടെ വിവാഹം അപേക്ഷനല്‍കാം

1376401_511517215606493_1037505594_nനിര്‍ദ്ധന യുവതികളുടെ വിവാഹം അപേക്ഷനല്‍കാം
……………………..……………………..…………….
തിരുവാങ്കുളം-യാക്കോബായ സുറിയാനിസഭ കൊച്ചി ഭദ്രാസന യൂത്ത്അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധനരായ ഇരുപത് യുവതികളുടെ വിവാഹം നടത്തും.യാക്കോബായസഭ സുന്നഹദോസ് സെക്രട്ടറിയും,കൊച്ചിഭദ്രാസനാധിപനുമായ ജോസഫ് മാര്‍ ഗ്രീഗോറിയോസിന്റെ ഇരുപതാം മെത്രാഭിഷേകവാര്‍ഷീകത്തിന്റ ഭാഗമായാണ് വിവാഹംനടത്തുന്നത്.പദ്ധതിപ്രകാരം ഓരോദമ്പതികള്‍ക്കുംരണ്ടുലക്ഷംരൂപയുടെപ്രയോജനംലഭിക്കും.ജാതിമതവ്യത്യാസമില്ലാതെ നിര്‍ദ്ധന കുടുബത്തിലെ അംഗങ്ങള്‍ക്ക് അപേക്ഷനല്‍കാമെന്ന് യൂത്ത്അസോസിയേഷന്‍ ഭദ്രാസന സെക്രട്ടറി ബൈജു മാത്താറ അറിയിച്ചു.അപേക്ഷകള്‍ നവംബര്‍ 15 വരെസ്വീകരിക്കും.അപേക്ഷകള്‍ കരിങ്ങാച്ചിറസെന്റെ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പ്രവര്‍ത്തിക്കുന്ന സ്വാഗതസംഘം ഓഫീസിലും,ഭദ്രാസനആസ്ഥാനമായ തിരുവാങ്കുളം ക്യംതാസെമിനാരിയിലുംലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 3078441,9995215999 എന്നീനമ്പരുകളില്‍ വിളിക്കുക

Leave a Reply

Your email address will not be published. Required fields are marked *

*

* Copy This Password *

* Type Or Paste Password Here *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>