പുതിയ പാത്രിയർക്കീസ് ബാവ മർത്തോമ സഭയുടെ യൂയാക്കീം മോർ കൂറിലോസ് തിരുമേനിയുടെ ബന്ധു
നിയുക്ത പാത്രിയർക്കീസ് അപ്രേം കരീം മോർ കൂറിലോസും മാർതോമ സഭയുടെ യൂയാക്കീം മോർ കൂറിലോസും തമ്മിൽ കുടുംബ ബന്ധം. ജനനം സിറിയയിലും കേരളത്തിലും ആയി എന്നതാണ് ഇവർ തമ്മിലുള്ള പ്രധാന വ്യത്യാസം. പരി. അന്ത്യോഖ്യ പാത്രിയർക്കീസ് ബാവായുടെ കല്‍പ്പന അനുസരിച്ച് മലങ്കരയിലെ ശുശ്രൂഷയ്ക്കായി സഹോദരനായ യ
പത്രോസിന്റെ പിൻഗാമിയെ എതിരേല്ക്കുവാൻ ആകാംക്ഷയോടെ വിശ്വാസിഗണം. സ്വാഗത ഗാനവുമായി അന്തീമോസ് മെത്രാപ്പോലീത്ത
ആകമാന സുറിയാനി സഭയുടെ പരമ മേലദ്ധ്യക്ഷനായ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവയുടെ സ്ഥാനാരോഹണത്തോട് അനുബന്ധിച്ച് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അങ്കമാലി ഭദ്രാസനം മൂവാറ്റുപുഴ മേഖല അധിപനായിരിക്കുന്ന അഭിവന്ദ്യ മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത രചനയും സംഗീ
പാത്രിയര്‍ക്കാ സ്ഥാനാരോഹണം: ശ്രേഷ്ഠ ബാവയും സംഘവും ഇന്നെത്തും
ബെയ്റൂട്ട് (ലെബനോന്): ആഗോള സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെയും കിഴക്കിന്റെയും പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന് കരീം പാത്രിയര്‍ക്കീസ് ബാവയുടെ സ്ഥാനാരോഹണ ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ കേരളത്തില്‍നിന്നുള്ള വിശ്വാസി സമൂഹം ഇന്ന
പാത്രിയര്‍ക്കാ സ്ഥാനാരോഹണം നാളെ
പുത്തന്‍കുരിശ്: ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ ബാവയുടെ സ്ഥാനാരോഹണ ശുശ്രൂഷകള്‍ വ്യാഴാഴ്ച രാവിലെ 10ന് ദമാസ്കസിലെ മറാത്ത് സെയ്ദിനായിലെ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് കത്തീഡ്രലില്‍ നടക്കും. ശ്രേഷ്ഠ കതോലിക്ക ബസ
ഇടവക കുടുംബസംഗമം
കോലഞ്ചേരി : സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ്പോള്‍സ് യാക്കോബായ പള്ളി ഇടവകയുടെ കീഴിലുള്ള 16 കുടുംബയൂണിറ്റുകളുടെ സംയുക്ത സംഗമം നടത്തി. സമാപന സമ്മേളനം പൂത്തൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിബു കെ. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.ഫാ.ബിനു വര്‍ഗീസ് കൊടിയുയര്‍ത്തി. വികാരി ഫാ. ഏലിയാസ് കാപ്
പാത്രിയര്‍ക്കാ വാഴ്ച 29 നു ഡമാസ്കസില്‍
വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായി 123-ാമത്തെ അന്തോഖ്യാ പാത്രിയര്‍ക്കീസും ആഗോള സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായി വടക്കേ അമേരിക്കന്‍ ഭദ്രാസനാധിപന്‍ അപ്രേം കരീം മോര് കൂറിലോസ് മെത്രാപ്പോലീത്ത ഈ മാസം 29 ന് അഭിഷിക്തനാകും.രാവിലെ 10 നു ഡമാസ്കസിലെ മറാത്ത് സെയ്ദിനായിലെ അപ്രേം സെമ
Celebration of 15th Anniversary of Priestly Ordination of H.G Poulose Mor Ireneous
Jeppu, Mangalore: H. G Paulose Mor Ireneous, Metropolitan, Calicut Diocese, offered thanks- giving Holy Mass at St Antony’s Jacobite Syrian Cathedral ( His parental parish)on 15th May as Thirumeni has completed 15 years of religious life after being ordained as a priest. H. G Yacob Mor anthonios also had graced the occasion. The vicar, Rev Fr Philip Vaidyan assisted in the service. As a token of love respect and appreciation, Thirumeni was welcomed and felicitated by the Church Management Committee with flowers and warm words.Indeed it marked a memorable and blissful day for everyone connected.
തീര്‍ഥാടന കേന്ദ്രമായ പള്ളിക്കര മലേക്കുരിശ് പള്ളിപ്പെരുന്നാള് കൊടിയേറി
പള്ളിക്കര : തീര്‍ഥാടന കേന്ദ്രമായ പള്ളിക്കര മലേക്കുരിശ് പള്ളിയില്‍ മാര്‍ പരിശുദ്ധന്മാരുടെ (തോമ ശ്ലീഹയുടേയും മാര്‍ ഗീവര്‍ഗീസിന്റെയും മാര്‍ ഗ്രിഗോറിയോസിന്റെയും) ഓര്മ്മപ്പെരുന്നാള്ന് വികാരി ഫാ. ഇ സി വര്‍ഗീസ് കോറെപ്പിസ്കോപ്പ, പെരുന്നാള്‍ കൊടി ഉയര്‍ത്തി ,സഹ വികാരി പീറ്റര്‍ ഇല്ലി മൂട്ടില്കോര
കരിങ്ങാച്ചിറ പള്ളി :- നേര്ച്ചസദ്യയില് ആയിരങ്ങള്‍ പങ്കെടുത്തു
കൊച്ചി: കരിങ്ങാച്ചിറ ജോര്‍ജിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ കരിങ്ങാച്ചിറ സെ.ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ മാര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളിന്റെ ഭാഗമായി നടന്ന നേര്ച്ചസദ്യയില് ആയിരങ്ങള്‍ പങ്കെടുത്തു. രാവിലെ നടന്ന മൂന്നിന്മേല് കുര്‍ബാനയ്ക്ക് ശേഷം കൊച്ചി ഭദ്രാസനാധിപന്‍
പാത്രിയര്‍ക്കീസ് ബാവ സമാധാനദൂതന്‍
മലങ്കര സഭയിലെ സമാധാന ശ്രമങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ ദൂതനാണ് കാലം െചയ്ത പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയെന്ന് ഹൈക്കോടതി ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹിം പറഞ്ഞു. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ പാത്രിയര്‍ക്കീസ് ബാവയുടെ 40-ാം ചരമദിനാചരണത്തോടനുബന്ധിച്ചു നടത്ത