പാത്രിയര്‍ക്കീസ് ബാവയുടെ വരവേല്പിനുള്ള ക്രമീകരണം തുടങ്ങി

 സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്ക് സഭാ അടിസ്ഥാനത്തില്‍ ഫിബ്രവരി 8 ന് കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍ നല്‍കുന്ന വരവേല്പിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു വരികയാണ് എന്ന് ശ്രേഷ്ഠ കാതോലിക്ക ബേസലിയോസ് തോമസ് പ്രഥമന

പാത്രിയര്‍ക്കീസ് ബാവ ഫിബ്രവരി ഏഴിനെത്തും; വിപുലമായ സ്വീകരണത്തിന് ഒരുക്കങ്ങള്‍

പുത്തന്‍കുരിശ്: ആകമാന സുറിയാനി സഭയുടെ പരമമേലദ്ധ്യക്ഷനായ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ ഫിബ്രവരി ഏഴിന് കേരളത്തില്‍ ശ്ലൈഹീക സന്ദര്‍ശനത്

അടിവേരുകളില്ലാത്ത വളര്‍ച്ച അപകടമുണ്ടാക്കും :ഡോ.റാഫേല്‍ തട്ടില്‍

 അടിവേരുകളില്ലാത്ത വളര്‍ച്ച അപകടമുണ്ടാക്കുമെന്ന് തൃശ്ശൂര്‍ രൂപതാ മെത്രാന്‍ ഡോ.റാഫേല്‍ തട്ടില്‍ പറഞ്ഞു.പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററില്‍ നടന്നു വരുന്ന അഖില മലങ്കര സുവിശേഷ

മനസ്സിന്റെ വേദനകള്‍ ദൈവത്തില്‍ സമര്‍പ്പിച്ച് സമാധാനം കണ്ടെത്തണം – കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത

മനസ്സിന്റെ വേദനകള്‍ മുഴുവന്‍ ദൈവത്തില്‍ സമര്‍പ്പിച്ച് സ്വയം സമാധാനം കണ്ടെത്തണമെന്ന് ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. പുത്തന്‍കുരിശ് പാത്രിയാര്‍ക്ക സെന്ററില്‍ നടന്നു വരുന്ന അഖില മലങ്കര സുവിശേഷ മഹായോഗത്തിന്റെ രണ്ടാം ദിവസം ആമുഖ പ്രഭാഷണം നടത്തുകയായിരുന്

ദൈവത്തെ അടുത്തറിയാത്തവന് ജീവിതം നഷ്ടമാകും-ശ്രേഷ്ഠ ബാവ

     

     
 ദൈവത്തെ അടുത്തറിയാന്‍ കഴിയാത്ത മനുഷ്യന് ജീവിതം നഷ്ടപ്പെട്ടതാകുമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില

കിഴക്കമ്പലം തോപ്പില്‍ പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍

 സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ (തോപ്പില്‍) പള്ളിയില്‍ മാര്‍ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും മാര്‍ കൗമയുടെയും സംയുക്ത ഓര്‍മപ്പെരുന്നാള്‍ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ആഘോഷിക്കും. ശനിയാഴ്ച രാവിലെ 7.30 ന് വിശുദ്ധ കുര്‍ബാന, 8.30 ന് കൊടിയേറ്റ് ഫാ. ദാനിയേല്‍ തട്ടാറ,

അഖില മലങ്കര സുവിശേഷ മഹാ യോഗം പുത്തന്‍കുരിശില്‍ ഇന്ന് തുടങ്ങും

കരിങ്ങാച്ചിറ കത്തീഡ്രലില്‍ തമുക്ക് പെരുന്നാളിന് കൊടിയേറ്റി

കരിങ്ങാച്ചിറ: ജോര്‍ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ തമുക്ക് പെരുന്നാളിന് കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ്

പള്ളിക്കര കണ്‍വെന്‍ഷന് കൊടിയേറി

കിഴക്കമ്പലം: പുരാതന ദേവാലയമായ പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിലെ യൂത്ത് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 23-ാമത് പള്ളിക്കര കണ്‍വെന്‍ഷന് വികാരി ഫാ. ഇ.സി. വര്‍ഗീസ് കോറെപ്പിസ്‌കോപ്പ കൊടിയേറ്റി. തിങ്കളാഴ്ച വൈകീട്ട് പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര

കരിങ്ങാച്ചിറ കത്തീഡ്രലില്‍ തമുക്കു പെരുന്നാള്‍ നാളെ കൊടിയേറും

കൊച്ചി: ജോര്‍ജിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ തമുക്കു പെരുന്നാള്‍ തിങ്കളാഴ്ച തുടങ്ങും. വിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് കത്തീഡ്രലില്‍ സ്ഥാപിച്ചതിന്റെ ഓര്‍മയായാണ് പെരുന്നാള്‍ ആഘോഷം. രാവിലെ 6.30 ന് പ്രഭ

Page 2 of 1912345...10...Last »
.