MJSSA അങ്കമാലി ഡിസ്ട്രിക്ട് സുവര്‍ണജൂബിലി ആഘോഷം ഉദ്ഘാടനം ഇന്ന്
അങ്കമാലി:മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേ സ്കൂള്‍ അസോസിയേഷന് അങ്കമാലി ഡിസ്ട്രിക്ട് സുവര്‍ണ ജൂബിലി നിറവില്‍. ആഘോഷം 16 ന് വൈകിട്ട് 3 ന് ഡോ. മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. അങ്കമാലി സെന്റ് മേരീസ് കത്തീഡ്രലിലാണ് യോഗം.