വടവുകോട്് സെന്റ് മേരീസ് സുബേറോ പള്ളിയില്‍ ചാത്തുരുത്തില്‍ കൊച്ചുതിരുമേനിയുടെ ഓര്‍മ്മയും കല്ലിട്ട പെരുന്നാളും
വടവുകോട്് സെന്റ് മേരീസ് സുബേറോ പള്ളിയില്‍ ചാത്തുരുത്തില്‍ കൊച്ചുതിരുമേനിയുടെ ഓര്‍മ്മയും കല്ലിട്ട പെരുന്നാളും : തുടങ്ങി.ഞായറാഴ്ച രാവിലെ 8.30ന് വി.കുര്‍ബ്ബാന മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും.ആശീര്‍വാദം,നേര്‍ച്ച വിളമ്പ് എന്നിവയുണ്ടാകും.