യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകരുടെ പൂര്‍ണ്ണ പിന്തുണ
പരിശുദ്ധ യാക്കോബായ സുറിയാനി സഭക്ക് നീതി ലഭിക്കുന്നതിനു വേണ്ടി പോരാടുന്ന മലങ്കരയുടെ യാക്കോബ് ബുര്‍ദാന ശ്രേഷ്ഠ കാതോലിക്ക അബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ് യുവജന പ്രസ്ഥാനം ( Jacobite Syrian Orthodox Youth Association J SO YA) പ്രവര്‍ത്തകര്‍ 10/10/2013 വൈകിട്ട് 5 മണി മുതല്‍ 12 മണിക്കൂര്‍ ബവയോടൊപ്പം പ്രാര്‍ത്ഥന യജ്ഞത്തില്‍ പങ്കെടുക്കുന്നു. എല്ലാ യൂനിറ്റ് ഭാരവാഹികളും യൂനിറ്റ് അംഗങ്ങളെയും കൂട്ടികൊണ്ട് കൊലന്ചെരിയില്‍ എത്തിച്ചേരണം എന്ന് അറിയിക്കുന്നു.