യാക്കോബായ സഭ സുന്നഹദോസ് ഒമ്പതിന്
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ സുന്നഹദോസ് ഒമ്പതാം തീയതി പുത്തന്‍കുരിശ് പാത്രിയര്‍ക്ക സെന്ററില്‍ നടക്കും. മൂന്ന് മണിക്ക് നടക്കുന്ന സുന്നഹദോസില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ അധ്യക്ഷനാകും.മാമലശ്ശേരി പള്ളിത്തര്‍ക്കത്തെ കഴിഞ്ഞ 31ന് നടക്കാതെപോയ സുന്നഹദോസാണ് ഒമ്പതിന് നടക്കുന്നത്.