മോർ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാർഥി പ്രസ്ഥാനം വാര്‍ഷിക ക്യാമ്പ് ജൂലൈ 26,27,28 തിയതികളില്‍
മോർ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാർഥി പ്രസ്ഥാനം വാര്‍ഷിക ക്യാമ്പ് “ലുമിന” മുളന്തുരുത്തി ഉദയഗിരി സെമിനരിയില്‍ ജൂലൈ 26,27,28 തിയതികളില്‍ നട്തപെടുന്നു. ക്യാമ്പ് പങ്ക്ടുകാന് താല്പര്യമുള്ളവര് വിദ്യാർഥി പ്രസ്ഥാനം മേഖല കോഡിനേറ്റര്‍ മാരുടെയോ സെക്രടറി മാരുടെയോ അടുത്ത് പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയാന്‍ അവസരമുണ്ട്