ഭക്തസംഘടനകളുടെ സംയുക്ത വാര്‍ഷികം
അലൈന്‍ : അലൈന്‍ St:ജോര്‍ജ്ജ് യാക്കോബായ സിംഹാസന കത്തീഡ്രല്‍ ഇടവകയിലെ സണ്ഡേസ്കൂള് ,യൂത്ത് അസോസിയേഷന് , വനിതാ സമാജം , ഫാമിലി യുണിറ്റ് , തുടങ്ങിയ അധ്യാത്മിക സംഘടനകളുടെ സംയുക്ത വാര്‍ഷികം
നടത്തപ്പെടുന്നു. ജൂണ്‍ മാസം 27->o തിയതി വെള്ളിയാഴിച്ച വി :കുര്‍ബാന നാനംന്തരം പരി: ദൈവാലയത്തില്‍ ഇടവക വികാരി Fr. M J ദാനിയേല്‍ ന്റെ അദ്ധ്യഷതയില് കൂടുന്ന സമ്മേളനത്തില്‍ ഭക്തസംഘടനകളുടെ വാര്‍ഷിക റിപ്പോര്ട്ടഉം വരെവ് ചിലവു കണക്കുകളും അതതു സെക്രട്ടറിമാര്‍ അവതരിപ്പിക്കും. കഴിഞ്ഞ അദ്ധ്യയാന വര്‍ഷം സണ്ഡേസ്കൂള് തലത്തില്‍ നടത്തപ്പെട്ട വിവിധ കലാ മത്സരങ്ങളില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ യോഗത്തില്‍വച്ച് നല്കപ്പെടുന്നു . സ്കൂള്‍തലങ്ങളില്‍ 10, +2 , ക്ലാസ്സുകളില്നിന്നു ഉന്നതവിജയം പ്രാപിച്ച കുട്ടികളെ അനുമോദിക്കുന്നതും ഭലകങ്ങള്നല്കി ആധരിക്കുന്നതുമാണ്. യോഗത്തിന് ഇടവക സെക്രട്ടറി ജോസഫ് വര്‍ഗീസ് സ്വാഗതവും ട്രസ്ടി വര്‍ഗീസ് പൈനാടത്ത് ക്രതജ്ഞതയും അര്‍പ്പിക്കും. ക്രമീകരണങ്ങള്‍ക്ക് ജെയിംസ് വര്‍ഗീസ് , ജോഷുവാ പീറ്റര്‍ എന്നിവര്‍ നേതൃത്വം നല്കുന്നു