ബൈബിള്‍ കോഴ്‌സ്
അങ്കമാലി: യാക്കോബായ സഭ അങ്കമാലി മേഖലാ സുവിശേഷ സംഘത്തിന്റെ നേതൃത്വത്തില്‍ നായത്തോട് സെന്റ് ജോണ്‍സ് ചാപ്പലിലും സെന്റ് ജോര്‍ജ് പള്ളിയിലും ബൈബിള്‍ കോഴ്‌സ് ആരംഭിക്കുന്നു. ചൊവ്വാഴ്ച വൈകീട്ട് 6ന് ടൈറ്റസ് വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്യും. ഫാ. എല്‍ദോ വര്‍ഗീസ് അധ്യക്ഷനാകും.