ബാവാതിരുമേനിയെ കാണാൻ കരോൾ സംഘമെത്തി !!!

പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആസ്ഥാന കേന്ദ്രവും പൗരസ്ത്യ ശ്രേഷ്ഠ കാതോലിക്കാ ബാവാ തിരുമനസ്സിലെ വസതിയുമായ പുത്തൻകുരിശ് പാത്രിയാർക്കൽ സെന്ററിൽ കരോൾ സംഘമെത്തി.ബാവാതിരുമാനസ്സിലെ മാത്രു ഇടവകയായ സെന്റ്‌ : പീറ്റെഴ്സ് & സെന്റ്‌ : പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള സെന്റ്‌ : ജോർജ് കുടുംബ യൂണിറ്റിലെ അംഗങ്ങളാണ് സഭാകേന്ദ്രത്തിൽ വർഷം തോറും രക്ഷകന്റെ ജനനത്തെ അറിയിക്കുന്നത് ! കാരോൾ സംഘത്തിന്റെ ശബ്ദം കേട്ടപ്പോഴേ തന്നെ ബാവാതിരുമനസ്സു അവര്ക്കായുള്ള മധുരപലഹാരങ്ങൾ കരുതുവാൻ ആവശ്യപ്പെട്ടു. എല്ലാവരും മധുരം കഴിച്ചല്ലോ എന്ന് ചോദിച്ചതിനു ശേഷം ക്രിസ്തുമസ്സിന്റെ മംഗളങ്ങളും നേർന്നു അവരെ യാത്രയാക്കി

Leave a Reply

Your email address will not be published. Required fields are marked *

*

* Copy This Password *

* Type Or Paste Password Here *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>