പ്രളയബാധിതരെ സഹായിക്കാന്‍ M G J S M
പിറവം: ജമ്മു കശ്മീരിലെ പ്രളയബാധിതരെ സഹായിക്കാന്‍ യാക്കോബായ സഭയുടെ വിദ്യാര്‍ഥി വിഭാഗം ദുരിതാശ്വാസ നിധി സമാഹരിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബൈക്ക് റാലിയായി എത്തിയാണ് യാക്കോബായ സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് സഹായധനവും വസ്ത്രങ്ങളും മരുന്നും സഹാഹരിക്കുന്നത്.
പിറവം എം.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാരംഭിച്ച ബൈക്ക്‌റാലി നടന്‍ ലാലു അലക്‌സ് ഫ്‌ലാഗ്ഓഫ് ചെയ്തു. യോഗത്തില്‍ ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ എ.എ. ഓനാന്‍കുഞ്ഞ്, മാനേജര്‍ പി.സി. ചിന്നക്കുട്ടി, പ്രധാനാധ്യാപകന്‍ കെ.വി. ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
രണ്ട് ഗ്രൂപ്പുകളായിതിരിഞ്ഞാണ് ബൈക്ക്‌റാലി പുറപ്പെട്ടത്. ഇലഞ്ഞി, മോനിപ്പിള്ളി, കൂത്താട്ടുകുളം വഴി പ്രയാണം നടത്തി
യ ഇവര്‍ മൂവാറ്റുപുഴയില്‍ ആദ്യദിവസത്തെ പ്രയാണം അവസാനിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ഇടപ്പള്ളി ഒബ്‌റോണ്‍ മാളില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ M. G രാജമാണിക്യം പങ്കെടുക്കും.