നടുവട്ടം യാക്കോബായ പള്ളി
കാലടി:നടുവട്ടം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മപ്പെരുന്നാള്‍ 13 മുതല്‍ 15 വരെ ആഘോഷിക്കും. 13 ന് 8.30 ന് കൊടികയറ്റല്‍ 6.30ന് സന്ധ്യാപ്രാര്‍ത്ഥന , ഗാനശുശ്രൂഷ. ചൊവ്വാഴ്ച 7 ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, 6 ന് സന്ധ്യാപ്രാര്‍ത്ഥന, 7.30 ന് പ്രദക്ഷിണം. 15 ന് 8.30 ന് വിശുദ്ധ കുര്‍ബാന, ധൂപ പ്രാര്‍ഥന, 11.30 ന് പ്രദക്ഷിണം, 12.30 ന് നേര്‍ച്ചസദ്യ.