ക്രിസ്മസ് സായാഹ്നം 23ന്
തൃപ്പൂണിത്തുറ: സെന്റ് മേരീസ് ഫൊറോന പള്ളി, നടമേല്‍ സെന്റ് മേരീസ് യാക്കോബായ പള്ളി, വടക്കേ കോട്ട സെന്റ് ജോസഫ്‌സ് പള്ളി, എരൂര്‍ സെന്റ് മേരീസ് ചാപ്പന്‍ എന്നിവ ചേര്‍ന്ന് ക്രിസ്മസ് സായാഹ്നം സംഘടിപ്പിക്കുന്നു. 23 നാണ് പരിപാടി. എസ്.എന്‍. കവലയില്‍ നിന്ന് ഫൊറോന പള്ളി അങ്കണത്തിലേക്ക് റാലിയും നടക്കും.