ക്രിസ്തുമസ് ആഘോഷവും വിദ്യാര്‍ഥി പ്രസ്ഥാനം പള്ളിക്കര മേഖല വാര്‍ഷിക പൊതുയോഗവും നടത്തപെട്ടു
പള്ളിക്കര: ക്രിസ്തുമസ് ആഘോഷവും മോര്‍ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാര്‍ഥി പ്രസ്ഥാനം പള്ളിക്കര മേഖല വാര്‍ഷിക പൊതുയോഗവും പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലില്‍ Rev Fr ജോര്‍ജ് മാത്യു അച്ചന്റ അധ്യക്ഷതയില്‍ നടന്നു. കേന്ദ്ര കമ്മിറ്റി അംഗം ബിജു ന്‍ രാജു മുഖ്യ അതിഥി ആയിരുന്നു. ക്രിസ്ത്മസ് ആഘോഷ മുനോടിയായി കേക്ക് മുറിച്ചു വിതരണം ചെയ്തു.വൈസ് പ്രസിഡന്റ് എല്‍ദോ ജേക്കബ് ,സെക്രട്ടറി എമിന്‍ മാത്യു ,ജോ സെക്രട്ടറി : ശില്പ മാത്യു ,ട്രഷറര്‍: ജോബിന്‍ വര്‍ഗിസ് എന്നിവര്‍ അടങ്ങുന്ന പുതിയ മേഖല കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു.യോഗത്തില്‍ മേഖല മല്‍സ രങ്ങളൂടെ സമമാന വിതരണം നടത്തപെട്ടു കത്തീഡ്രല്‍ ട്രസ്റ്റി P.K തോമസ് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഖില്‍ ഷാജു ഷിനില്‍ പോള്‍ എന്നിവര്‍ സനിഹിധരയിരുന്നു