കരിങ്ങാച്ചിറ കത്തീഡ്രലില്‍ ദുഖ്‌റോനോ പെരുന്നാള്‍

കരിങ്ങാച്ചിറ: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ മാര്‍ തോമാ ശ്ലീഹായുടെ ഓര്‍മപ്പെരുന്നാള്‍ വ്യാഴാഴ്ച നടക്കും. രാവിലെ 7 ന് പ്രഭാത നമസ്‌കാരം, 7.30 ന് കുര്‍ബാനയും പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനയും നടക്കും. ചടങ്ങുകള്‍ക്ക് ഫാ. ഷമ്മി ജോണ്‍ എരമംഗലത്ത്, ഫാ. ജോഷി മാത്യു ചിറ്റേത്ത്, ഫാ. യല്‍ദോസ് കുറ്റിച്ചിറകുടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

*

* Copy This Password *

* Type Or Paste Password Here *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>