കണ്ടനാട് ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം ഏകദിന സമ്മേളനം 16 ന്
പെരുവ: കണ്ടനാട് ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം ഏകദിന സമ്മേളനം 16 ന് ശനിയാഴ്ച പെരുവ സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ നടക്കും.രാവിലെ 10 ന് ചേരുന്ന യോഗം ഡോ. മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.