ഉപവാസ പ്രാര്‍ത്ഥന നടത്തപ്പെട്ടു:

prarthana-yajnamതട്ടിക്കൊണ്ടു പോയ രണ്ടു ബിഷപ്പുമാരുടെ മോചനത്തിനും, സഭ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളുടെയും പരിഹാരത്തിനായി ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെയും സഭയിലെ മറ്റു മേത്രാപോലീത്താമാരുടെയും നേതൃത്വത്തില്‍ കോതമംഗലം ചെറിയപള്ളിയില്‍ വച്ച് ഉപവാസ പ്രാര്
ത്ഥന നടത്തപെട്ടു.. കാണാതായ ബിഷപ്പുമാരുടെ ആരോഗ്യത്തിനും പെട്ടെന്നുള്ള മോചനത്തിനും സഭാമക്കള്‍ എല്ലാവരും ഒന്നടങ്ങം പ്രാര്
ത്ഥിക്കണമെന്ന് ശ്രേഷ്ഠ ബാവാ ആവശ്യപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

*

* Copy This Password *

* Type Or Paste Password Here *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>