ഇടവകാംഗങ്ങള്‍ക്ക് അരി വിതരണം
പറവൂര്‍: സെന്റ് തോമസ് യാക്കോബായ സുറിയാനിപള്ളിയില്‍ ഇടവകാംഗങ്ങള്‍ക്ക് 10കിലോ അരിവീതം വിതരണം ചെയ്തു. പള്ളി വികാരി ഇട്ടൂപ്പ് കോര്‍എപ്പിസ്‌കോപ്പ ആലുക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പള്ളി സെക്രട്ടറി പ്രൊഫ. രഞ്ചന്‍ എബ്രഹാം അംബൂക്കന്‍, ബാബുതോമസ് മുളയരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.