ആറൂര്‍ പള്ളിയില്‍ പെരുന്നാള്‍: എണ്ണത്തിരി തെളിക്കല്‍
കൂത്താട്ടുകുളം: ആറൂര്‍ മേരിഗിരി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി. ഫാ. വര്‍ഗീസ് പനച്ചിയില്‍ കൊടിയേറ്റി. വി.യു. പൗലോസ് വെട്ടുപാറപ്പുറത്ത്, റെജി പൗലോസ് പുളിയാനിയില്‍, സാജു മരുതനാട്ട് എന്നിവര്‍ നേതൃത്വം നല്കി.
സെന്റ് ജൂഡ് യാക്കോബായ സിറിയന്‍ ട്രസ്റ്റ് വക കൊരങ്ങോലിത്തടം നെടുമാഞ്ചേരിയില് സ്ഥാപിച്ചിരിക്കുന്ന കല്‍ക്കുരിശിങ്കല്‍ ആറ് വരെ വൈകീട്ട് ആറ് മുതല്‍ അമ്പത്തൊന്ന് എണ്ണത്തിരി തെളിക്കല്‍ നടക്കും. ദിവസേന വൈകീട്ട് വചനശുശ്രൂഷ. ചൊവ്വാഴ്ച വൈകീട്ട് 6.30ന് ബ്രദര്‍ ടിനു ടി. ജോസഫ് വചനശുശ്രൂഷ നടത്തും.
ഏഴ്, എട്ട് തീയതികളില്‍ പള്ളിയില്‍ പ്രധാന പെരുന്നാള്‍ നടക്കും. ഞായറാഴ്ച വൈകീട്ട് പടിഞ്ഞാറെ കുരിശിങ്കലേക്ക് പ്രദക്ഷിണം. തിങ്കളാഴ്ച രാവിലെ 9.30ന് കുര്‍ബ്ബാന, പ്രസംഗം – ഫാ. സ്റ്റീഫന്‍ ജ്ഞാനാമറ്റം.
ഏഴ്, എട്ട് തീയതികളില്‍ പള്ളിയില്‍ പ്രധാന പെരുന്നാള്‍ നടക്കും. ഞായറാഴ്ച വൈകീട്ട് പടിഞ്ഞാറെ കുരിശിങ്കലേക്ക് പ്രദക്ഷിണം. തിങ്കളാഴ്ച രാവിലെ 9.30ന് കുര്‍ബ്ബാന, പ്രസംഗം – ഫാ. സ്റ്റീഫന്‍ ജ്ഞാനാമറ്റം.