ആദ്യഫല പെരുന്നാള്‍
ചെന്നൈ . പെരുങ്കുടി സെന്‍െറ് ഗ്രിഗോറിയോസ് (YMCA Hall) യാക്കോബായ സുറിയാനി പള്ളിയില്‍ ആദ്യഭല പെരുന്നാള്‍ 2014 ഓഗസ്ററ് മാസം 24ാം തിയതി ഞായറാഴ്ച നടത്തപ്പെടും രാവി ലെ 8 45 ന് ഫാദര്‍ ഗീവറുഗീസ് കവലയിന്‍െറ കാര്‍മികത്യത്തില്‍ വിശുദ്ധ കുര്‍ബാനയും ഫാദര്‍ TM MATHEWS, FR CHRISTO, FR BENNECT KURIAKOSE എന്നിവരുടെ നേത്യത്തത്തില്‍ ആദ്യഭല പെരുന്നാളും നടത്തപ്പെടും കേരളീയ ഭക്ഷണ പദാര്‍ഥങ്ങള്‍ക്കായി പ്രത്യേക സ്ററാളുകളും ഉണ്ടായിരിക്കുന്നതാണ് കൂടാതെ ആദ്യഭലങ്ങളുടെ ലേലവും കുട്ടികള്‍ക്കായി വിവിധ കലാപരുപാടികളും നടത്തപ്പെടും കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. Rv Fr.Geevarghese (Aneesh) Kavalayil Mob: +919789035710
Prog coordinator. Viviyan : +919884323928
Youth Secretary. Tijo P Mathews : +918015102095
Festival Incharge Bibu Jacob : +91 80 15 783354