സൗജന്യ മെഡിക്കല്‍ ക്യാമ്പ് നാളെ

കോട്ടപ്പടി: നാഗഞ്ചേരി സെന്റ് ജോര്‍ജ് ഹെബ്രോന്‍ യാക്കോബായ പള്ളി ശതോത്തര കനക ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച സൗജന്യ ദന്ത-നേത്ര പരിശോധനാ ക്യാമ്പും രക്തഗ്രൂപ്പ് നിര്‍ണയവും രക്തദാനവും നടത്തും. അങ്കമാലി എല്‍എഫ് ആസ്​പത്രി കോതമംഗലമ മാര്‍ ബസേലിയോസ് ദന്തല്‍ കോളേജ്, തൊടുപുഴ ഐഎംഎ എന്നിവയുടെ സഹകരണത്തോടെ രാവിലെ 9 മുതല്‍ 12 വരെയാണ് ക്യാമ്പ്.

Leave a Reply

Your email address will not be published. Required fields are marked *

*

* Copy This Password *

* Type Or Paste Password Here *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>