സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്ക് പെന്‍ഷന്‍പദ്ധതി നടപ്പിലാക്കും

മലങ്കര യാക്കോബായ സണ്‍ഡേ സ്‌കൂള്‍ അസോസിയേഷനിലെ 70 വയസ്സുകഴിഞ്ഞ അധ്യാപകര്‍ക്ക് പെന്‍ഷന്‍പദ്ധതി നടപ്പിലാക്കുവാന്‍ പുത്തന്‍കുരിശില്‍ചേര്‍ന്ന 41-ാമത് പൊതുയോഗം തീരുമാനിച്ചു. പ്രസിഡന്റ് മാത്യൂസ് മാര്‍ അഫ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ ജെഎസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകളില്‍ റാങ്കുകള്‍ നേടിയവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി. 50 വര്‍ഷത്തെ സേവനമുള്ള അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു.
ഭാരവാഹികള്‍: സാജു ചെറുവിള്ളില്‍ കോര്‍ എപ്പിസ്‌കോപ്പ (വൈ. പ്രസി.), എം.ജെ. മര്‍ക്കോസ് (ജന. സെക്ര.) പി.വി. ഏലിയാസ്, ബേബി വര്‍ഗീസ്, കോര സി. കുന്നുംപുറം (സെക്രട്ടറിമാര്‍), കെ.കെ. മാത്യു (ട്രഷ.).

Leave a Reply

Your email address will not be published. Required fields are marked *

*

* Copy This Password *

* Type Or Paste Password Here *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>