സണ്ഡേസ്കൂള് സെമിനാര്‍ നടത്തി
കോട്ടയം: യാക്കോബായ സണ്ഡേസ്കൂള് അസോസിയേഷന് സെമിനാര്‍ നിരണം ഭദ്രാസനമെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മോര് കൂറിലോസ് ഉദ്ഘാടനംചെയ്തു. ഫാ. തോമസ് ചെറിയാന് പുതിയേട്ട് അധ്യക്ഷതവഹിച്ചു. മല്‍ഫോനോ ദ് മര്ദൂതോ ഡോ. മൂലയില്‍ കുര്യാക്കോസ് കോര്‍-എപ്പിസ്കോപ്പ ക്ലാസെടുത്തു.