ഇറാഖില്‍ നിന്നുള്ള പ്രതിനിധിസംഘം മലങ്കരയിലെത്തി:
യല്‍ദോ മോര് ബസേലിയോസ് ബാവയുടെ ഓര്‍മപ്പെരുന്നാളില്‍ സംബന്ധികുവാന് ഇറാഖില്‍ നിന്നുള്ള പ്രിതിനിഥിസംഘം മലങ്കരയിലെത്തി:
പുത്തന്‍കുരിശു പാത്രിയര്‍ക്കാ സെന്റെറില്‍ അഭിവന്ദ്യ മോര് അഫ്രേം മാത്യൂസ് മെത്രാപോലീത്തയും, വന്ദ്യ ഗബ്രിയേല്‍ റമ്പാനും, വൈദികരും ചേര്‍ന്ന് സ്വീകരിച്ചു.. കോര്‍ എപ്പിസ്കോപ്പമാരും, വൈദികരും, അടങ്ങുന്ന 30 അംഗങ്ങളാണ് സംഘത്തില്‍ ഉള്ളത്.. കോതമംഗലം പെരുന്നാളിന് ശേഷം സംഘം മടങ്ങും.
All the best for the media cell and HG Dr. Kuriakose Mor Theophilose
Ajay Elias
St Mary’s Kuwait.
Barekmor Thirumeni,
Its great pleasure to read, and praise the Lord for this website.
Congratulations to HG Mor Theophilose, hope this will be a start on your vivid and varied contribution to the Church.
Hope to see drastic changes in the MJSSA curriculum with the aid of multi media presentation that can easily teach the young kids on faith, tradition and church.
Wards regards and Prayers,
Eldose Thelappilly
Melbourne, Australia.