പരി. യല്‍ദോ മോര് ബസ്സേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍
മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരി. യല്‍ദോ മോര് ബസ്സേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ 2013 ഒക്ടോബര്‍ 2,3(ബുധന്‍,വ്യാഴം) തീയ്യതികളില്‍ മലബാര്‍ ഭദ്രാസനാധിപന്‍ അഭി. സഖറിയാസ് മോര് പോളികാര്‍പ്പോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു.