പരി. ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ഒന്നാം ശ്ലൈഹിക സന്ദര്‍ശനം വിജയിപ്പിക്കുവാന്‍ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
ചെയര്മാന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, വൈസ് ചെയര്മാന്മാര് സഭയിലെ മെത്രാപ്പോലീത്തന്മാര്, കണ്‍വീനര്‍ ജോസഫ് മോര് ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ജോയിന്റ് കണ്‍വീനേഴ്സ് വൈദിക ട്രസ്റ്റി വെരി റവ. പൂവന്തുറ മത്തായി കോര്‍എപ്പിസ്കോപ്പ, സഭാ ട്രസ്റ്റി തമ്പു ജോര്‍ജ്ജ് തുകലന്‍, സഭാ സെക്രട്ടറി ജോര്‍ജ്ജ് മാത്യു തെക്കേത്തലയ്ക്കല്‍. സഭാ വര്‍ക്കിംഗ് കമ്മിറ്റിയംഗങ്ങള്‍, മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍, ഭക്തസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന ജനറല്‍ കമ്മിറ്റി രൂപീകരിച്ചു. 21 പേര് അടങ്ങുന്ന 6 സബ്് കമ്മിറ്റികള്‍ക്കും രൂപം നല്കി.
1. പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് : ഡോ. കുര്യാക്കോസ് മോര് തെയോഫിലോസ് മെത്രാപ്പോലീത്ത, വൈസ് ചെയര്മാന് റവ. ഡോ. കുര്യാക്കോസ് കോര്‍എപ്പിസ്കോപ്പ മൂലയില്‍, കണ്‍വീനര്‍ ഷെവ. ബിബി എബ്രഹാം കടവുംഭാഗം, ജോ. കണ്‍വീനമാര്‍ ഷെവ. മോന്‍സി വാവച്ചന്, ഷെവ. സി. വൈ. വര്‍ഗീസ്
2. പ്രോഗ്രാം ചെയര്മാന് : മാത്യൂസ് മോര് അഫ്രേം മെത്രാപ്പപ്പോലീത്ത, വൈസ് ചെയര്മാന് റവ. കുര്യാക്കോസ് മണലേല്‍ച്ചിറ കോര്‍എപ്പിസ്കോപ്പ, കണ്‍വീനര്‍ ഷെവ. എം.എ. പൗലോസ്, ജോ. കണ്‍വീനമാര്‍ ഷെവ. എ.എം. രാജു, ഷെവ. തോമസ് തോട്ടത്തില്‍ തുരുത്തിപ്ലി,
3. ഫൈനാന്‍സ് കമ്മിറ്റി ചെയര്മാന് ഡോ. ഗീവര്‍ഗീസ് മോര് കുറിലോസ് മെത്രാപ്പോലീത്ത, വൈസ് ചെയര്മാന് വെരി. റവ. ജോര്‍ജ്ജ് മാന്തോട്ടം കോര്‍എപ്പിസ്കോപ്പ, കണ്‍വീനര്‍ ഷെവ. കെ.ഒ. ഏലിയാസ്, ജോ. കണ്‍വീനമാര്‍ കമാണ്ടര്‍ ഷാജി ചുണ്ടയില്‍, ഷെവ. ജോര്‍ജ്ജ് ചെറുതോട്ടുകുന്നേല്‍.
4. റിസപ്ഷന് കമ്മിറ്റി ചെയര്മാന് : ഗീവര്‍ഗീസ് മോര് അത്താനാസിയോസ് മെത്രാപ്പോലീത്ത, വൈസ് ചെയര്മാന് വെരി. റവ. ബേബി ചാമക്കലാ കോര്‍എപ്പിസ്കോപ്പ കണ്‍വീനര്‍ കമാണ്ടര്‍ കെ.ഒ. തോമസ്, ജോ. കണ്‍വീനമാര്‍ കമാണ്ടര്‍ കെ.ജെ. വര്‍ക്കി തിരുവനന്തപുരം, ഷെവ. സാജു പോള്‍ പട്ടലാട്ട്
5. റിഫ്രഷ്മെന്റ് കമ്മിറ്റി ചെയര്മാന് : ഡോ. മാത്യൂസ് മോര് ഈവാനിയോസ് മെത്രാപ്പോലീത്ത, വൈസ് ചെയര്മാന് ഫാ. സാബു പാറയ്ക്കല്‍, കണ്‍വീനര്‍ ഷെവ. റ്റി.റ്റി. ജോയി, ജോ. കണ്‍വീനമാര്‍, ഷെവ. ഉമ്മച്ചന് വേങ്കടത്ത്, ശ്രീ. കെ.എം. ജോയി.
6. വോളണ്ടിയോഴ്സ് കമ്മിറ്റി ചെയര്മാന് ഡോ. മാത്യുസ് മോര് അന്തീമോസ് മെത്രാപ്പോലീത്ത, വൈസ് ചെയര്മാന് ഫാ. എല്‍ദോസ് കക്കാടന്‍, കണ്‍വീനര്‍ കമാണ്ടര്‍ സി.വി. ബിജു ചേരക്കുന്നത്ത്, ജോ. കണ്‍വീനമാര്‍ സിനോള്‍ വി. സാജു, സണ്ണി കണ്യാട്ട്നിരപ്പ’