പത്രോസിന്റെ പിൻഗാമിയെ എതിരേല്ക്കുവാൻ ആകാംക്ഷയോടെ വിശ്വാസിഗണം. സ്വാഗത ഗാനവുമായി അന്തീമോസ് മെത്രാപ്പോലീത്ത
ആകമാന സുറിയാനി സഭയുടെ പരമ മേലദ്ധ്യക്ഷനായ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവയുടെ സ്ഥാനാരോഹണത്തോട് അനുബന്ധിച്ച് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അങ്കമാലി ഭദ്രാസനം മൂവാറ്റുപുഴ മേഖല അധിപനായിരിക്കുന്ന അഭിവന്ദ്യ മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത രചനയും സംഗീതവും നിർവ്വഹിച്ച് മോർ ഇഗ്നാത്തിയോസ് കൊയറിലെ അനുഗ്രഹീത ഗായകർ ആലപിച്ച അതിമനോഹരമായ ഗാനം
[youtube]https://www.youtube.com/watch?v=oxgzL4nEo_g[/youtube]