തുരുത്തിപ്ലി പള്ളിയില്‍ സുവിശേഷയോഗം തുടങ്ങി
പെരുമ്പാവൂര്‍: തുരുത്തിപ്ലി സെന്റ് മേരീസ് വലിയ പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാളിന്റെ ഭാഗമായ സുവിശേഷയോഗം മാത്യൂസ് മാര്‍ അഫ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പീറ്റര്‍ വേലം പറമ്പില്‍ കോറെപ്പിേസ്കാപ്പ, ഫാ.ജോണ്‍ ജോസഫ് പാത്തിക്കല്‍, ഫാ.എല്‍ദോസ് വെള്ളരിങ്ങില്, ഫാ.എല്‍ദോസ് തുരുത്തേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.