ചേലാട് സെന്റ് സ്റ്റീഫന്‍സ് ബെസ് അനിയാ യാക്കോബായ വലിയ പള്ളിയിലെ സുവിശേഷയോഗവും ഓര്‍മ്മപ്പെരുന്നാള്‍ 20 മുതല്‍ 28 വരെ
കോതമംഗലം: ചേലാട് സെന്റ് സ്റ്റീഫന്‍സ് ബെസ് അനിയാ യാക്കോബായ വലിയ പള്ളിയിലെ സുവിശേഷയോഗവും ഓര്‍മ്മപ്പെരുന്നാള്‍ 20 മുതല്‍ 28 വരെ നടക്കും. 20ന് രാവിലെ 7.30ന് കുര്‍ബാന, ഒന്‍പതിനാണ് കൊടിയേറ്റ്. 9.30ന് ചേലാട് സെന്റ് സ്റ്റീഫന്‍സ് കോളേജ് ശിലാസ്ഥാപനം, വൈകീട്ട് 6.30ന് കണ്വെന്ഷന്, 21 മുതല്‍ 26 വരെ രാവിലെ 7.30ന് കുര്‍ബാനയും വൈകീട്ട് 6.45ന് പ്രസംഗവും 27ന് രാവിലെ 8ന് മൂന്നിന്മേല് കുര്‍ബാന, വൈകീട്ട് ആറിന് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം, എന്നിവ നടക്കും.