ക്രിസ്മസ്‌സന്ധ്യ ഇന്ന്
അങ്കമാലി: മൂക്കന്നൂര്‍ സെന്റ്‌ജോര്‍ജ് സെഹിയോന്‍ പള്ളിയില്‍ ഭക്ത സംഘടനകളുടെ നേതൃത്വത്തില്‍ 22ന് ക്രിസ്മസ് സന്ധ്യ സംഘടിപ്പിക്കും. വൈകീട്ട് 6ന് ഡോ. മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഇട്ടൂപ്പ് ആലുക്കല്‍ കോര്‍ എപ്പിസ്‌കോപ്പ മുഖ്യ പ്രഭാഷണം നടത്തും.