കുന്നക്കുരുടി സെന്‍റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളി. വ്യശ്ചികം 8- )0 തീയതി പെരുന്നാളും സുവിശേഷ മഹായോഗവും
കുന്നക്കുരുടി സെന്‍റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ആണ്ടുതോറും നടത്തി വരാറുള്ള മോര്‍ യാക്കോബ് ബുര്‍ദ്ദാനയുടെ ഓര്‍മ്മപ്പെരുന്നാളും സുവിശേഷ മഹായോഗവും 2013 നവംബര്‍ 17,18,19,20,21 തീയതികളില്‍ ശ്രേഷഠ കാതോലിക്കായും ഇടവക മെത്രാപ്പോലീത്തായുമായ ആബൂന്‍ മാര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെയും,ഇടവക സഹായ മെത്രാപ്പോലീത്തയുമായ നി.വ.ദി.ശ്രീ. മാത്യൂസ് മോര്‍ അഫ്രം തിരുമനസ്സിന്‍റേയും,കോതമംഗലം മേഖല സഹായ മെത്രാപ്പോലീത്ത നി.വ.ദി.ശ്രീ. കുര്യാക്കോസ് മോര്‍ യൌസേബിയോസ് തിരുമനസ്സിന്‍റേയും പ്രധാന കാര്‍മ്മികത്വത്തില്‍ ആഘോഷിക്കുന്നു