കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന് വാര്‍ഷിക ഏകദിന ക്യാമ്പ് സമാപിച്ചു:
കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന് വാര്‍ഷിക ഏകദിന ക്യാമ്പ് അഭി. ഡോ. മാത്യൂസ് മോര് ഇവാനിയോസ് മേത്ത്രാപോലീത്ത ഉദ്ഘാടനം ചെയ്തു. അഭി. തിരുമേനിയുടെ 13 )൦ സ്ഥാനാരോഹണവാര്ഷികം ഭദ്രാസന യൂത്ത് അസോസിയേഷന് ആഘോഷിച്ചു. കാന്‍സര്‍ ബോധവല്കരണ ക്ലാസ്സ് ഡോ. ടയിറ്റസ് നയിച്ചു. ഗിന്നസ് റെക്കോര്‍ഡ് ജേതാവ് ബേബി പന്നൂര് നെ ആദരിച്ചു. കള്ചുരള് പ്രോഗ്രാം ബേബി പന്നൂര് നേതൃതം നല്കി. 2014-16 വര്‍ഷത്തെ പുതിയ ഭദ്രാസന യൂത്ത് അസോസിയേഷന് ഭാരവാഹികളെ തിരഞ്ഞെടുത്തു.
അല്മായ വൈസ് പ്രസിഡന്റ്: ജയ് തോമസ് വെട്ടിത്തറ
സെക്രട്ടറി: സിനോള്‍ വി. സാജു പൂതൃക്ക
ജോ. സെക്രട്ടറി: അജിമോന് അമയപ്ര
ട്രെഷരാര്‍: ടിണ്ടോ വടകര
അഖില മലങ്കര പ്രിധിനിധി: സിബി വര്‍ഗീസ് ചേലാമഠം
ക്യാമ്പ് ഡയറക്ടര്‍: അരുണ്‍ കരീകോട്
ആര്‍ട്സ് ഡയറക്ടര്‍: ബേസില്‍ ജോര്‍ജ് പാലകുഴ
സ്പോര്‍ട്സ് ഡയറക്ടര്‍: എല്‍ദോ ടി. മാമാലശ്ശേരി
ചാരിറ്റി ഡയറക്ടര്‍: അരുണ്‍ മാത്യു തൊടുപുഴ
എന്നിവരെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് അഖില മലങ്കര യൂത്ത്അസോസിയേഷന് ജനറല്‍ സെക്രട്ടറി ബിജു സഖറിയ നേതൃത്വം നല്കി.