അഖില മലങ്കര മർത്തമറിയം വനിതാസമാജം ഏകദിന സമ്മേളനം നട്തപെട്ടു

മർത്തമറിയം വനിതാസമാജത്തിൻറെ ദേശീയ സമ്മേളനം നാലുന്നാക്കൽ സെൻറ് ആദായീസ്‌ പള്ളിയിൽ വച്ച് 2013 നവംബർ 9 ശനിയാഴ്ച്ച നടന്നു. യോഗത്തിൽ അഭി. മോർ സേവേറിയോസ് കുരിയാക്കോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്ത യോഗത്തിൽ അഭി. മോർ അന്തീമോസ് മാത്യൂസ്‌ അധ്യക്ഷത വഹിച്ചു. അഭി. മോർ ബർണബാസ് ഗീവർഗീസ് , മോർ പോളിക്കാർപ്പസ് സഖറിയാസ്, ബഹു.വൈദീകരും കന്യാസ്ത്രീകളും പങ്കെടുത്തു. വെരി.റെവ.ഫാ. തോമസ്‌ കെ ഇട്ടി, ഫാ.ജേക്കബ്‌ ജോസഫ്‌ എന്നിവർ ബൈബിൾ ക്ലാസ്സുകൾക്ക്‌ നേതൃത്വം നൽകി. ഫാ.പി.റ്റി .തോമസ്‌, ഫാ.കുരിയാക്കോസ് മണലേച്ചിറയിൽ,പള്ളി ട്രസ്റ്റിമാർ, ശ്രീമതി.അമ്മിണി എബ്രഹാം,ശ്രീമതി.ശാന്ത മാത്യു , ശ്രീമതി. അമ്മിണി മാത്യു എന്നിവർ സംസാരിച്ചു. യോഗത്തിൽ രണ്ടായിരത്തോളം വനിതകൾ പങ്കെടുക്കുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

*

* Copy This Password *

* Type Or Paste Password Here *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>