പുത്തന്‍കുരിശ് സെന്‍റ്പീറ്റേഴ്‌സ് ആന്‍ഡ് സെന്‍റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയിലെ മാര്‍ കുര്യാക്കോസ് യൂത്ത് അസ്സോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന 20- ാoമത് അഖില മലങ്കര ബൈബിള്‍ ക്വിസ് മത്സരം 2014 സെപ്റ്റംബർ മാസം 21 ാo തീയതി ഞായറാഴ്ച്ച രാവിലെ 10.30 ന് പുത്തന്‍കുരിശ് സെന്‍റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്‍റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു .
ഒന്നാം സമ്മാനം – 7501 രൂപയും കാഞ്ഞിരക്കാട്ട് ഏലിയാമ്മ മത്തായി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും.
രണ്ടാം സമ്മാനം – 5001 രൂപയും തുര്‍ക്കടയില്‍ ഏലിയാമ്മ കുര്യാക്കോ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും.
മൂന്നാം സമ്മാനം – 2501 രൂപയും പട്ടശ്ശേരില്‍ മത്തായി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും.
ഒരു പള്ളിയില്‍ നിന്ന് പരമാവതി രണ്ടു ടീമുകള്‍ക്ക് പങ്കെടുക്കാം,വരുന്ന ടീമുകള്‍ തങ്ങളുടെ പള്ളി വികാരി സാക്ഷ്യപ്പെടുത്തുന്ന കത്ത് കൊണ്ടുവരണം.
രജിസ്‌ട്രേഷൻ സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക…
9995434768, 8129164059, 9746073914
Flash News »