MJS SA അങ്കമാലി ഭദ്രാസന അധ്യാപക സമേളനം നട്ത്പെട്ടു
കോതമംഗലം : അങ്കമാലി ഭദ്രാസന അധ്യാപക സമേളനം മൌണ്ട് സിനായ് അരമനയില്‍ വച്ച് നട്ത്പെട്ടു ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്കാതോലിക്കബാവ ഉദ്ഘാടനം ചെയ്തു. അഭി കുര്യാക്കോസ് മോര് യൗസേബിയൊസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു ,ടി ടി ജോയ് ,ഭദ്രാസന ഡയറക്ടര്‍ പി വി പൌലോസ്,ബേബി മത്താറ,എല്‍ദോ ഐസക് കെ വി പൗലോസ് ,ബേബി വര്‍ഗിസ് ഡി കോര എന്നിവര്‍ സംസാരിച്ചു.കേരള മെഡിക്കല്‍ എന്‍ട്രന്‍സ് ഒന്നാം റാങ്ക് ജേതാവ് ബേസില്‍ കൊശിക് ഉപഹാരം നല്കി ആദരിച്ചു