സണ്‍ഡേ സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി

കൂത്താട്ടുകുളം: പെരിയപ്പുറം സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ സണ്‍ഡേ സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷം 18, 19 തീയതികളില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ആത്മീയ-ഭൗതിക മേഖലകളില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വികാരി ഫാ. ജോയി ആനക്കുഴി പറഞ്ഞു.ശനിയാഴ്ച വൈകീട്ട് 4.30ന് ഇരുചക്ര വാഹന റാലി പിറവം സെമിനാരിയില്‍ നിന്ന് ആരംഭിക്കും. എം.യു. തോമസ് ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

*

* Copy This Password *

* Type Or Paste Password Here *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>